Film News

മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം തവണ വേദി പങ്കിട്ടിട്ടുണ്ട്, അപ്പോൾ ഇല്ലാത്ത വിമർശനം പ്രധാനമന്ത്രിക്കൊപ്പം എത്തിയപ്പോൾ എന്തുകൊണ്ട്? അപർണ ബാലമുരളി ചോദിക്കുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി. അടുത്തിടെ ഇവർ പ്രധാനമന്ത്രിയുടെ യുവം എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൻറെ പേരിൽ ഇവർ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു കേട്ടത്. ഇപ്പോൾ താരം അടുപ്പിലെ നൽകിയ ഒരു അഭിമുഖത്തിൽ വിമർശനങ്ങൾക്കുള്ള മറുപടി പറഞ്ഞുകൊണ്ട് എത്തുകയാണ്.

- Advertisement -

27 വയസ്സ് ആണ് ഇപ്പോൾ എൻറെ പ്രായമാണ്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ ഒരു അവസരം ലഭിച്ചാൽ ഇപ്പോൾ എന്നെ വിമർശിക്കുന്നവർ പോലും പോകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. എനിക്ക് ചുറ്റുമുള്ള ആളുകൾ പറയുമ്പോൾ മാത്രമാണ് ഞാൻ ഇതുപോലെയുള്ള വിമർശന വാർത്തകൾ അറിയുന്നത് – അപർണ ബാലമുരളി പറയുന്നു.

ഞാൻ ഒന്നിൽ കൂടുതൽ തവണ കേരള മുഖ്യമന്ത്രിയുടെ ഒപ്പം വേദി പങ്കിട്ടിട്ടുണ്ട്. അപ്പോൾ ഒന്നും തന്നെ ഞാൻ ആ പാർട്ടിയിൽ ഉള്ളത് ആണോ എന്നുള്ള ചോദ്യങ്ങൾ എനിക്ക് കേൾക്കേണ്ടി. അപ്പോൾ പിന്നെ ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് അങ്ങനെ വരുന്നു? – താരം ചോദിക്കുന്നു.

30 വയസ്സിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കാൻ സാധിച്ചു എന്നത് ഒരു പത്തുവർഷം കഴിഞ്ഞു നോക്കുമ്പോൾ എന്റെ ജനറേഷനിൽ ഉൾപ്പെടുന്ന ഒരാൾക്ക് ഞാൻ വലിയ അഭിമാനത്തോടെ കാണിച്ചു കൊടുക്കുന്ന ഒരു സംഭവം തന്നെയായിരിക്കും. അതേസമയം എനിക്ക് രാഷ്ട്രീയം ഒന്നും ഇല്ല എന്നും പക്ഷേ ആളുകൾക്ക് എന്തുവേണമെങ്കിലും പറയാം എന്നും നമുക്ക് ആളുകളുടെ വായ അടച്ചു വെക്കാൻ സാധിക്കില്ലല്ലോ എന്നും അപർണ ബാലമുരളി കൂട്ടിച്ചേർത്തു.

Athul

Recent Posts

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

15 mins ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

11 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

11 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

12 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

12 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

12 hours ago