Film News

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയ സമയത്ത് ആ ചോദ്യം നിരന്തരം വന്നിരുന്നു – നിമിഷാ സജയൻ പറയുന്നത് കേട്ടോ? മലയാളികൾ അല്ലാതെ ഇത്രയും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്ത്യയിൽ ഇല്ല എന്നതിന് മറ്റൊരു തെളിവ്

കഴിഞ്ഞവർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. റിലീസ് ചെയ്തത് മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലയാളം സിനിമകളിൽ ഒന്നായി ചിത്രം മാറി. മലയാളത്തിലെ കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ചിത്രത്തെ കണക്കാക്കപ്പെടുന്നത്. നിരവധി അവാർഡുകളും ചിത്രം വാരിക്കൂട്ടി. ജിയോ ബേബി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ചിത്രത്തിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിമിഷ സജയൻ ആയിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -

വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആയിരുന്നു ചിത്രം വഴിതെളിച്ചത്. സിനിമയിൽ ഫോർ പ്ലേ എന്ന കാര്യത്തെക്കുറിച്ച് പരാമർശം നടത്തുന്നുണ്ട്. എന്നാൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾക്ക് ലൈംഗിക വിദ്യാഭ്യാസം എന്നാൽ എന്താണ് എന്നറിയില്ലല്ലോ. അതുകൊണ്ടുതന്നെ അവർക്ക് ഈ വാക്കിൻറെ അർത്ഥം മനസ്സിലായില്ല. അവർ കരുതിയത് ഇത് എന്തോ അശ്ലീല പദം ആണ് എന്നാണ്. അങ്ങനെ മലയാളികൾ അവരുടെ തനിസ്വഭാവം നടിയുടെ ഇൻബോക്സിൽ കാണിച്ചു എന്നു വേണം പറയാൻ.

സിനിമ ഇറങ്ങിയ സമയത്ത് തനിക്ക് നിരന്തരം മോശം മെസ്സേജുകൾ വരാറുണ്ടായിരുന്നു എന്നാണ് താരം ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമ ഇറങ്ങിയ സമയത്ത് ധാരാളം ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ആയിരുന്നു ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ എന്നൊക്കെ മെസ്സേജ് ചെയ്തുകൊണ്ട് എത്തിയത് എന്നാണ് താരം പറയുന്നത്. സിനിമ സംസാരിക്കുന്ന പ്രശ്നം എന്താണ് എന്ന് മനസ്സിലാക്കുവാൻ അവർ തയ്യാറാകുന്നില്ല എന്നാണ് താരം പറയുന്നത്. ഇത്രയും നല്ല സിനിമ കണ്ടിട്ടും ഇവർക്ക് പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു താൻ ആ സമയം ചിന്തിച്ചത് എന്നാണ് കാര്യം പറയുന്നത്.

ഇത്തരത്തിലുള്ള ആളുകളുടെ വിചാരം എന്താണ്? ഞാൻ ഇതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തും എന്നാണോ? ഇനിയും ഇതുപോലുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഞാൻ സ്ക്രീനിൽ അവതരിപ്പിക്കും. അപ്പോൾ ഇതുപോലെയുള്ള നെഗറ്റീവ് കമന്റുകൾ ഒരുപാട് വരും. എന്നാൽ ഇതൊന്നും ഒരിക്കലും എൻറെ എനർജി കളയാറില്ല – താരം കൂട്ടിച്ചേർത്തു.

Athul

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

1 hour ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

1 hour ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

4 hours ago