Automobile

കാര്യമായ പരിഷ്കാരങ്ങളുമായി ഹ്യുണ്ടായി വെന്യൂ ജൂൺ പകുതിയോടെ മാർക്കറ്റിലേക്ക്- ഇപ്പോൾ ബുക്ക് ചെയ്യാം

വാഹന വിപണിയിൽ ഏറെ പ്രചാരത്തിലുള്ള ഹ്യുണ്ടായി വെന്യൂ പുതിയ രൂപമാറ്റത്തോടുകൂടി അവതരിപ്പിക്കുകയാണ് കമ്പനി. ജൂൺ 16 നാണ് ആണ് പുതിയ വെന്യു വിപണിയിൽ എത്തുക. തങ്ങളുടെ പുതിയ ഫേസ് ലിഫ്റ്റ് മോഡലിനെ കമ്പനി ആൾക്കാർക്ക് ആയി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. 2019 ലാണ് സബ് കോംപാക്ട് എസ് യു വിൽ നിന്ന് കോംപാക്റ്റ് എസ് യു വി യിലേക്ക് ഹ്യുണ്ടായി വേന്യു വന്നത്. മൂന്ന് വർഷക്കാലമായി വിപണിയിൽ ഈ വാഹനം ഉണ്ട്. കമ്പനിയുടെ വില്പനയുടെ കാൽ ശതമാനത്തിലധികവും ഈ വാഹനമാണ് നടക്കാറുള്ളത്.

- Advertisement -

വിപണിയിൽ പുതിയതായി ഇറങ്ങിയ യമണ്ടൻ വാഹനങ്ങളുമായി  ഏറ്റുമുട്ടാൻ പറ്റാതെ വന്നപ്പോലാണ് ഒരു മാറ്റം ഒക്കെ നൽകി വാഹനത്തെ വീണ്ടും അവതരിപ്പിക്കാൻ കമ്പനി തീരുമാനിക്കുന്നത്. വളരെയധികം പരിഷ്ക്കാരങ്ങൾ ഒക്കെ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഒന്നിലധികം എൻജിൻ ഓപ്ഷനുകളും 5 വേരിയൻ്റുകളുമാണ് ഇവയിൽ പ്രധാനം. ഇൻറീരിയർ എക്സ്ടീരിയറിലും കാര്യമായ മാറ്റങ്ങളാണ് 2022 മോഡൽ വാഹനത്തിന് ഉണ്ടാവുക.  ഏറ്റവും പുതിയ മാറ്റങ്ങളോടെ വരുന്ന ഈ കോംപാക്ട് എസ്യുവി സ്വന്തമാക്കാൻ  ഇപ്പോൾ അവസരവും ഒരുങ്ങി. ബുക്കിംഗ് ആരംഭിച്ചു എന്നാണ് അറിയപ്പെടുന്നത് 21,000 രൂപ ടോക്കൺ തുകയായി നൽകിയാണ്  ബുക്കിംഗ്.

ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോമിലാണ് പുതിയ വെന്യൂവിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. പുതിയ ഡിസൈൻ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഫ്രണ്ട് ഗ്രില്ല് ഡാർക്ക് ക്രോം ആണ് ലഭിക്കുന്നത്. പാരാമെട്രിക്ഗ്രിൽ എന്നാണ് ഇതിനെ ഇവർ പറയുന്നത്. എൽഇഡി ഹെഡ്ലൈറ്റ് ലാമ്പുകളും എൽഇഡി ഡീആർഎൽ എന്നിവയും കൊടുത്തിട്ടുണ്ട്. നവീകരിച്ച ആർവിഎം കളും വാഹനത്തിൻറെ മാറ്റുകൂട്ടുന്നു. ഇൻറീരിയർനെ കുറിച്ച് ഇതുവരെ കാര്യമായ വിശദാംശങ്ങൾ ഒന്നും പുറത്തു വന്നില്ലെങ്കിലും എല്ലാവിധ സൗകര്യങ്ങളും ഇൻഫോടെയിമൻ്റ്മെൻറ് അടക്കം സാങ്കേതികവിദ്യയിലും എല്ലാം തന്നെ സവിശേഷതകൾ നിറച്ചുകൊണ്ട് ആയിരിക്കും പുറത്തിറങ്ങുക തീർച്ചയാണ്. പത്ത് ഭാഷകൾ ഉൾപ്പെടെ 12 ഭാഷകളെ പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണയ്ക്കും.

Anu

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

1 hour ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

6 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

16 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

16 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

17 hours ago