Film News

സിനിമ പ്രേമികൾക്കായി ദേശീയ ചലച്ചിത്ര ദിനത്തിൽ വമ്പൻ ഓഫർ- ഇതിനെക്കുറിച്ച് അറിയാതെ പോകരുത്

ദേശീയ ചലച്ചിത്ര ദിനം എന്നൊന്ന് കേട്ടിട്ടുണ്ടോ അങ്ങനെയൊരു ദിവസം ഉണ്ട് സെപ്റ്റംബർ 16നാണ് ആ ദിനം സിനിമ പ്രേമികളെ തിയേറ്ററുകളിൽ എത്തിക്കാനുള്ള വ്യത്യസ്തമായ ഒരു ഇനേഷ്യേറ്റീവ് ആണ് നാഷണൽ സിനിമ ഡേ. ഇത്തവണത്തെ ദിനവും അങ്ങനെ വളരെ വ്യത്യസ്തമായ ഒരു തരത്തിലാണ് ആഘോഷിക്കാനായി പ്ലാൻ ഇടുന്നത്. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റ് തിയേറ്ററുകാരും ഇത്തവണ ആൾക്കാരെ തീയേറ്ററിലേക്ക് ആകർഷിക്കാൻ കൊണ്ടുവന്ന പദ്ധതി എന്താണെന്ന് വെച്ചാൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ! അതെ ഞെട്ടേണ്ടതില്ല സെപ്റ്റംബർ 16ന് നിങ്ങൾക്ക് കേവലം 75 രൂപ കൊടുത്തു ഇന്ത്യയിൽ എമ്പാടും സിനിമ കാണാൻ കഴിയും.

- Advertisement -

സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവി ടൈം ഉള്‍പ്പടെയുള്ള നാലായിരത്തോളം തിയേറ്റര്‍ ശൃംഖലകളില്‍ 75 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. കോവിഡ് അനന്തരം തീയറ്ററുകൾ തുറക്കാൻ സഹായിച്ചതിനുള്ള നന്ദി പ്രകടനമാണ് ഈ അവസരം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് കോവിഡാനന്തരം ഇതുവരെയും തിയേറ്ററിലെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുക എന്നുള്ളതും കൂടി ഇതിൻറെ ഭാഗമാണ്.

പക്ഷേ തമിഴ്നാട്ടിൽ ഈ ഓഫർ ബാധകമല്ല. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് ചിമ്ബു നായകനാകുന്ന ‘വേണ്ടു തനിന്തതു കാട്(വിടികെ)’ സെപ്റ്റംബര്‍ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് വലിയ സാമ്ബത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാര്‍ശ അവഗണിക്കുന്നത്.

വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ വേഗത്തിൽ വീണ്ടെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നുള്ളത് ആശ്വാസകരമാണ്. കെ ജി എഫ് 2 ആർ ആർ ആർ, വിക്രം തുടങ്ങിയ ചിത്രങ്ങളും മറ്റു ചില ഹോളിവുഡ് ചിത്രങ്ങളും ആണ് ഈ വർഷം ആദ്യം ഇന്ത്യൻ കരുത്തായത്. എന്നാൽ പിന്നീട് ഇറങ്ങിയ ലാൽസൺ ചേട്ടാ ലൈകർ പോലുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വൻ പരാജയം ആയത് ഒരു തിരിച്ചടി തന്നെയാണ് എന്നാൽ ഇനി വരാൻ ഇറങ്ങുന്ന ചില സിനിമകൾ പ്രതീക്ഷ നൽകുന്നതും ആണ്

Anu

Recent Posts

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

35 mins ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

1 hour ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

13 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

13 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

13 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

14 hours ago