Film News

ധ്യാൻ ശ്രീനിവാസന് അമ്മ അംഗത്വം നൽകി, 25 അപേക്ഷകളിൽ 12 പേർക്ക് അംഗത്വം നൽകി, മാറ്റിവെച്ചവരുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തിയത്. എന്നാൽ ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സംവിധായകനും ആണ് ഇദ്ദേഹം. ധാരാളം ആരാധകരെയാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും സ്വന്തമാക്കിയിട്ടുള്ളത്.

- Advertisement -

അംഗത്വ മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുകയാണ് താര സംഘടനയായ അമ്മ ഇപ്പോ. സിനിമയിൽ വെറുതെ മുഖം കാണിച്ചു പോകുന്നവർക്ക് ഇനി അംഗത്വം നൽകേണ്ട എന്നാണ് തീരുമാനം. പ്രശ്നക്കാർക്ക് അംഗത്വം നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കും എന്നും ആണ് ഇപ്പോൾ അമ്മയുടെ ജനറൽ സെക്രട്ടറി കൂടി ആയിട്ടുള്ള ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

അതേസമയം ഇത്തവണ പരിഗണിക്കുവാൻ 25 അപേക്ഷകളാണ് പുതുതായി ലഭിച്ചിട്ടുള്ളത്. പ്രശ്നമില്ലെന്ന് തോന്നിയാൽ 12 പേർക്ക് അംഗത്വം നൽകിയിട്ടുണ്ട്. ഈ 12 പേരിൽ ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ. ബാക്കിയുള്ള അപേക്ഷകൾ ചർച്ച ചെയ്യുവാൻ വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

നിർമ്മാതാക്കളുമായുള്ള നിസ്സഹകരണം കാരണം നടപടി നേരിടുന്ന നടനാണ് ശ്രീനാഥ് ഭാസി. ഇദ്ദേഹത്തിൻറെ അപേക്ഷയും ഈ കൂട്ടത്തിൽ ഉണ്ട് എന്നാണ് ഇടവേള ബാബു പറഞ്ഞിരിക്കുന്നത്. അതേസമയം പ്രശ്നക്കാരായ താരങ്ങൾക്ക് അംഗത്വം നൽകാതിരുന്നാൽ ഭാവിയിൽ സംഘടനയ്ക്ക് പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഇദ്ദേഹത്തെ ഓർമിപ്പിക്കുന്നത്.

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

1 min ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

13 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago