Film News

ബാലചന്ദ്ര മേനോൻ്റേ സിനിമയെ വെല്ലുന്ന പ്രണയകഥ അറിയുമോ? ഇത് എന്തുകൊണ്ട് നിങ്ങൾ ഒരു സിനിമയാക്കിയില്ല എന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാലചന്ദ്രമേനോൻ. ഇദ്ദേഹത്തിൻറെ ഭാര്യയാണ് വരദ. കഴിഞ്ഞ മെയ് പന്ത്രണ്ടാം തീയതി ആയിരുന്നു ഇരുവരും അവരുടെ നാൽപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. പലപ്പോഴും ദാമ്പത്യ ജീവിതത്തെക്കുറിച്ച് ബാലചന്ദ്രമേനോൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ അവസരത്തെ കുറിച്ച് അധികം സംസാരിച്ചിട്ടില്ല ഇരുവരും. ഇപ്പോൾ ഇവരുടെ പ്രണയകഥയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

- Advertisement -

ഒരിക്കൽ ഒരു സിനിമ ചിത്രീകരണത്തിൻ്റേ ഭാഗമായി ഹോട്ടലിൽ താമസിക്കേണ്ടി വന്നു. ആ ഹോട്ടലിൽ വച്ചാണ് വരദയെ ആദ്യമായി കാണുന്നത്. കണ്ട കാഴ്ചയിൽ തന്നെ അവരോട് പ്രണയം തോന്നി എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. ഉടനെതന്നെ അവരുടെ വീട്ടിൽ പോവുകയും വിവാഹം ആലോചിക്കുകയും ചെയ്തു. അങ്ങനെ വീട്ടുകാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ബാലചന്ദ്രമേനോൻ ഈ കാര്യം തുറന്നു പറഞ്ഞത്.

വിവാഹം കഴിക്കുന്ന സമയത്ത് 18 വയസ്സ് മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്. 18 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി എന്നും അതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് താൻ എന്നുമാണ് ബാലചന്ദ്രമേനോൻ പറയുന്നത്. മണിയൻപിള്ള എന്ന ആദ്യ സിനിമയുടെ ചിത്രീകരണം നടത്തുന്ന സമയത്ത് ആണ് ഇരുവരും പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ കീർത്തി ഹോട്ടലിൽ വച്ചാണ് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. സിനിമാനടൻ കുഞ്ചൻ ആണ് ഇവരെ ആദ്യമായി ഒരുമിച്ചു കാണുന്നത്. ഇവർ താമസിച്ച റൂമിൻ്റെ തൊട്ടടുത്തത് ആയിരുന്നു മറ്റവർ താമസിച്ചിരുന്നത്.

വരദയെ ബാലചന്ദ്രമേനോൻ കണ്ട കാര്യം അന്ന് ആരും അറിഞ്ഞിട്ടില്ല. കാരണം ബാലചന്ദ്രമേനോൻ അന്ന് വലിയ നടനല്ല, സംവിധായകൻ മാത്രമാണ്. പിന്നെ നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറി ചെന്ന് പെണ്ണ് ചോദിക്കുകയായിരുന്നു. ഈ പെൺകുട്ടിയെ എനിക്ക് വേണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ താൻ ഒരു സിനിമകാരൻ ആയതുകൊണ്ട് വിവാഹം നടക്കില്ല എന്ന് പറയരുത് എന്നും അമ്മയോട് പറഞ്ഞു. വരദയുടെ അമ്മയോട് തനിക്ക് ഇന്നും വലിയ ബഹുമാനമാണ് എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. പിന്നീട് കുടുംബപശ്ചാത്തലവും ജാതകവും ഒക്കെ നോക്കിയിട്ട് ആണ് വിവാഹം ചെയ്തത്. 1982 വർഷത്തിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

7 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

8 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

8 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

8 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

8 hours ago