Film News

അമ്മ സുന്ദരിയാണല്ലോ, പക്ഷേ അമ്മയുടെ സൗന്ദര്യം ഒന്നും മോൾക്ക് കിട്ടിയില്ലല്ലോ – ശരീരഭാരം കാരണവും തൊലി നിറവും കാരണവും ഏറെ പരിഹസിക്കപ്പെട്ട ഈ താരപുത്രി പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഖുശ്ബു. ഇവരുടെ ഭർത്താവ് ആണ് സുന്ദർ സി. തമിഴിലെ അറിയപ്പെടുന്ന സംവിധായകനും നടനും ആണ് ഇദ്ദേഹം. പ്രണയവിവാഹം ആയിരുന്നു ഇവരുടെത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം അന്ന് തന്നെ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. അനന്ദിത എന്നാണ് മകളുടെ പേര്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ കാലമായി സജീവമാണ് താരപുത്രി. സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയ കാലം മുതൽ നിരന്തരം പരിഹസിക്കപ്പെടുന്നു എന്നാണ് താരപുത്രി പറയുന്നത്. നിരന്തരമായി അമ്മയുമായി ഒരുപാട് ആളുകൾ തന്നെ താരതമ്യം ചെയ്യുന്നു എന്നാണ് ഇവർ പറയുന്നത്. താര കുടുംബത്തിലെ ഒരു അംഗമായതുകൊണ്ട് തന്നെ ചെറുപ്പം മുതൽ തന്നെ താരം എപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് നല്ലതും ചീത്തയുമായ വശമുണ്ട് എന്നാണ് താരം പറയുന്നത്. ഇത് രണ്ടും താൻ അനുഭവിച്ചിട്ടുണ്ട് എന്നും താരപുത്രി കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിൽ ചെറുപ്പം മുതൽ തന്നെ അനന്തിത സജീവമാണ്. ശരീരഭാരം കാരണവും തൊലിനിറം കാരണവും ഒരുപാട് പരിഹസിക്കപ്പെട്ടു എന്നാണ് താരം പറയുന്നത്. അമ്മ വളരെ സുന്ദരിയാണല്ലോ, മകൾക്ക് അമ്മയെ പോലെ സൗന്ദര്യം ഇല്ലല്ലോ എന്നൊക്കെയാണ് ഒരുപാട് ആളുകൾ താരതമ്യം ചെയ്യുന്നത്. അനന്ദിത പിന്നീട് ശരീരഭാരം കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരുപാട് പരിഹാസങ്ങൾ താൻ നേരിട്ടു എന്നാണ് താരം പറയുന്നത്.

ഭക്ഷണം ക്രമീകരിക്കുകയും വ്യായാമം ചെയ്യുകയും ആണ് താരം ശരീരഭാരം കുറയ്ക്കുവാൻ വേണ്ടി ചെയ്തത്. എന്നിട്ടും തടി കുറഞ്ഞത് പ്ലാസ്റ്റിക് സർജറി ചെയ്തത് കൊണ്ടാണ് എന്നാണ് ആളുകൾ പറഞ്ഞു ഉണ്ടാക്കിയത്. ഒരുപാട് വർഷങ്ങൾ ഇത്തരത്തിലുള്ള കമന്റുകൾ താൻ കേട്ടു എന്നാണ് താരപുത്രി പറയുന്നത്. ആദ്യമൊക്കെ ഇതിൽ ഒരുപാട് വിഷമം തോന്നിയിരുന്നു എങ്കിലും ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു പ്രശ്നവും തോന്നാറില്ല എന്നുമാണ് താരം പറയുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

4 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

4 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

5 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

5 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

6 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

6 hours ago