Film News

അച്ഛൻ തന്ന 100 രൂപയുമായി എട്ടാം ക്ലാസിൽ ഒളിച്ചോടി, കാരണം വെളിപ്പെടുത്തി സാന്ത്വനം താരം കൈലാസ് നാഥ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൈലാസ് നാഥ്. സാന്ത്വനം എന്ന പരമ്പരയിലൂടെ ആണ് ഇദ്ദേഹം ഇപ്പോൾ കൂടുതൽ ജനപ്രിയനായി മാറിയിരിക്കുന്നത്. മലയാളം സീരിയലുകൾക്ക് പുറമെ തമിഴിലും കണ്ണടയിലും അറബിയിലും ഇദ്ദേഹം 160ഓളം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇദ്ദേഹം അടുത്തിടെ അസുഖബാധിതനായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. എങ്കിലും ഇപ്പോൾ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇദ്ദേഹം വീട്ടിൽ നിന്നും ഒളിച്ചോടി. നായകനാകുവാൻ വേണ്ടിയായിരുന്നു ഇദ്ദേഹം വീട്ടിൽ നിന്നും ഒളിച്ചോടിയത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കലാമേഖലയിലേക്ക് തിരിഞ്ഞത്. ആദ്യമായി സ്റ്റേജിൽ പാട്ടു പാടിയപ്പോൾ കൂക്ക് വിളി ആയിരുന്നു ലഭിച്ചത്. കൂട്ടുകാർ പോലും സ്റ്റേജിൽ നിന്നും ഇറങ്ങാൻ പറഞ്ഞു. അതായിരുന്നു ആദ്യത്തെ അനുഭവം എന്നും പിന്നീട് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വീണ്ടും വേദിയിൽ കയറി ഫാൻസി ഡ്രസ്സ് കോമ്പറ്റീഷനിൽ പങ്കെടുത്തു എന്നും ഒന്നാം സമ്മാനം അതിന് ലഭിച്ചു എന്നുമാണ് താരം പറയുന്നത്. ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു താരം ഈ പരിപാടിയിൽ തിരഞ്ഞെടുത്തത്.

പിന്നീട് ആറിലോ ഏഴിലോ മറ്റോ പഠിക്കുന്ന സമയത്ത് യൂത്ത് ഫെസ്റ്റിവലിൽ ഒക്കെ മിക്കവാറും പങ്കെടുക്കുമായിരുന്നു എന്നാണ് താരം പറയുന്നത്. അങ്ങനെ കുറച്ച് ഐറ്റത്തിന് ഒക്കെ ഫസ്റ്റ് പ്രൈസ് കിട്ടി. അങ്ങനെ അവിടെയുള്ള അധ്യാപകർ ആണ് സിനിമയിലേക്ക് തിരിയുവാൻ നിർദ്ദേശിച്ചത്. ഒന്നു ശ്രമിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ സിനിമാക്കാരെ എങ്ങനെ കോൺടാക്ട് ചെയ്യണം എന്ന് ഇദ്ദേഹത്തിന് അറിയില്ലായിരുന്നു.

അങ്ങനെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് എങ്ങനെയെങ്കിലും സിനിമയിൽ കയറണം എന്ന ആഗ്രഹം കശലായി മാറിയത്. അന്ന് രണ്ടു സ്റ്റുഡിയോയെ കുറിച്ച് മാത്രമായിരുന്നു ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നത്. ഒന്ന് ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോ. മറ്റൊന്ന് തിരുവനന്തപുരത്ത് ഉള്ള ഒരു സ്റ്റുഡിയോ. അതുപോലും പത്രങ്ങളിൽ നിന്നും വായിച്ചുള്ള അറിവാണ്. അങ്ങനെയാണ് അങ്ങോട്ടേക്ക് ഒളിച്ചോടി പോകുവാൻ തീരുമാനിച്ചത്. എന്നാൽ പോകുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നു. പക്ഷേ അമ്മയുടെ ചോദ്യങ്ങൾക്ക് ഒന്നും താരം മറുപടി നൽകിയിരുന്നില്ല. അമ്മ ഈ കാര്യം അച്ഛനെ അറിയിച്ചു. അച്ഛൻ എന്നെ വിളിച്ചിട്ട് ഇങ്ങനെ ചോദിച്ചു – നീ ഒളിച്ചോടാൻ നിൽക്കുവാണെന്ന് കേട്ടല്ലോ ശരിയാണോ? താരം അതെ എന്ന ഉത്തരവും നൽകി.

Athul

Recent Posts

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

12 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

26 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago