മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജിത്. തല അജിത് എന്നാണ് ഇദ്ദേഹം തമിഴ്നാട്ടിൽ അറിയപ്പെടുന്നത്. എന്നാൽ തന്നെ തല എന്നു വിളിക്കരുത് എന്ന് അജിത് തന്നെ ആരാധകർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും കേൾക്കാതെ ആരാധകർ ഇപ്പോഴും തലയെ തല എന്ന് തന്നെയാണ് വിളിക്കുന്നത്. അജിത് വേറെ മൂന്നു പേരുകളാണ് നിർദ്ദേശിച്ചത്. ഒന്നുകിൽ അജിത്ത് അല്ലെങ്കിൽ അജിത് കുമാർ അല്ലെങ്കിൽ എകെ. ഈ മൂന്നു പേരുകളിലൊന്ന് പോലും ആരാധകർ വിളിക്കുന്നില്ല. ആരാധകർക്ക് ഇപ്പോഴും ഇഷ്ടം തല എന്നു തന്നെ വിളിക്കാനാണ്.
അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം വലിമയി ആയിരുന്നു. വളരെ മോശം റിപ്പോർട്ടുകൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ അജിത്ത് ആരാധകരുടെ നിലവാരത്തിന് ഇതൊക്കെ തന്നെ ധാരാളമായിരുന്നു. അവർ ചിത്രത്തെ ഗംഭീര വിജയം ആക്കി മാറ്റി. 130 കോടി രൂപയോളമാണ് സിനിമയുടെ കളക്ഷൻ എന്നാണ് അറിയാൻ സാധിക്കുന്നത്. എച്ച് വിനോദ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.
എച്ച് വിനോദ് തന്നെ ആയിരുന്നു ഇതിനു മുൻപുള്ള അജിത് ചിത്രവും സംവിധാനം ചെയ്തത്. ഇനി അടുത്ത അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് തന്നെ ആയിരിക്കും. ബോണി കപൂർ തന്നെയാണ് ഈ മൂന്നു സിനിമകളും നിർമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ അജിത് സിനിമയിൽ നായിക ആയി എത്തിയത് ഹുമ ഖുറേഷി ആയിരുന്നു. അതിഗംഭീര പെർഫോമൻസ് ആയിരുന്നു ഇവർ പുറത്തെടുത്തത്. ഇനി അടുത്ത ചിത്രത്തിൽ ആരാണ് നായികയായി എത്തുന്നത് എന്ന് അറിയുമോ?
ഒരു മലയാളി താരം ആയിരിക്കും ഈ സിനിമയിൽ നായികയായി എത്തുന്നത്. ആരാണ് ആ നായിക എന്ന് മനസ്സിലായോ? ഇതിനു മുൻപ് പല അജിത് സിനിമകളിൽ ഇവർ നായിക ആയി എത്തിയിട്ടുണ്ട്. തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. നയൻതാര എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. എന്തായാലും നയൻതാരയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഒരു അജിത്ത് സിനിമയിൽ കൂടി നായികയാവാൻ സാധിച്ചത് എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…