Film News

എൻ്റെ വയറിനുള്ളിൽ നിന്നും അവൻ കേൾക്കുന്നത് അതാണ്, മൃദുല വിജയ് പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മൃദുല ആണ്. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവ കൃഷ്ണ ആയിരുന്നു വരൻ.

- Advertisement -

ഇപ്പോൾ താരം ഗർഭിണിയാണ്. ഉടൻതന്നെ താരം അമ്മയാകും. ഈ അവസരത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലുകളിൽ നിന്നും താരം പിൻവാങ്ങിയിരിക്കുകയാണ്. ഇനി പ്രസവത്തിനു ശേഷം മാത്രമായിരിക്കും താരം തിരിച്ചുവരുന്നത്. എത്രയും പെട്ടെന്ന് തന്നെ താരം തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് മലയാളികൾ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് ആണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അതുപോലെതന്നെ ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ അവസാനമായി പങ്കുവെച്ച ചിത്രമാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. എന്താണ് ഈ ചിത്രം എന്ന് അറിയുമോ?

നിറവയറുമായി മൃദുല നിൽക്കുന്ന ചിത്രമാണ് ഇത്. ഒപ്പം ഭർത്താവ് യുവ കൃഷ്ണയും ഉണ്ട്. വളരെ പ്രണയാർദ്രം ആയിട്ടാണ് ഇരുവരും നിൽക്കുന്നത്. രണ്ടുപേരും നല്ല ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഒരു റോസ് സാരി ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഒരു ഓറഞ്ച് ജുബ്ബ ആണ് യുവ കൃഷ്ണ ധരിച്ചിരിക്കുന്നത്. “അവൻ അവൻറെ ഹൃദയതാളം എൻറെ വയറിൽ നിന്നും കേൾക്കുന്നു” എന്ന മനോഹരമായ ക്യാപ്ഷൻ ആണ് താരം ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

3 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

3 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

4 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

5 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

5 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

6 hours ago