Film News

അമ്മയുടെ മാല വിറ്റിട്ടാണ് കേസ് നടത്തിയത്, ആദ്യത്തെ വിവാഹമോചനത്തെ കുറിച്ചുള്ള കഥ പറഞ്ഞു മഞ്ജുപിള്ള – ഇതൊന്നും എന്താണ് ഇത്രയും കാലമായി പറയാതിരുന്നത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. നടൻ മുകുന്ദൻ മേനോൻ ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. സീരിയൽ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. പക്ഷേ ഈ വിഭാഗം അധികകാലം നീണ്ടു നിന്നില്ല. ഇവർ വേർപിരിയുകയായിരുന്നു.

- Advertisement -

പിന്നീട് മഞ്ജു പിള്ള ചായാഗ്രഹകൻ സുജിത്ത് വാസുദേവിനെ വിവാഹം ചെയ്യുകയായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇപ്പോൾ മിർച്ചി മലയാളം ചാനലിന് താരം നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ താരം പറയുന്നത്. “ഡിവോഴ്സ് ആയ സമയത്ത് കേസ് നടത്തുവാൻ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ മാല വിറ്റിട്ടാണ് കേസ് എല്ലാം നടത്തിയത്. വിഷമം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാരണം അതിനുശേഷം അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഞാൻ അമ്മയ്ക്ക് വാങ്ങി കൊടുത്തു.

ഒരു ദിവസം അമ്മ തനിക്ക് പവിഴത്തിന്റെ മാല ഇടുവാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. പവിഴത്തിന്റെ മാല മാത്രമല്ല തുളസിമാലയും ലളിതാമയുടെ വീട്ടിൽ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാളിയും എല്ലാം അമ്മയ്ക്ക് ഞാൻ വാങ്ങി നൽകിയിട്ടുണ്ട്. ഞാൻ അതിൻറെ കണക്ക് പറഞ്ഞതല്ല കേട്ടോ. ഞാൻ അതിനുശേഷം എവിടെ എത്തി എന്ന് പറഞ്ഞതാണ്” – മഞ്ജു പിള്ള പറയുന്നു.

ഇപ്പോൾ സീരിയൽ മേഖലയിലും വളരെ സജീവമാണ് താരം. തട്ടീം മുട്ടീം എന്ന പരമ്പരയിൽ താരം കഴിഞ്ഞ കുറെ വർഷങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ ഇപ്പോൾ സിനിമ മേഖലയിലും താരം വളരെ സജീവമാണ്. ടീച്ചർ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കെ ആർ ഗൗരിയമ്മ എന്ന വ്യക്തിയുമായി രൂപസാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.

Athul

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

3 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

3 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

3 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

4 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

4 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

6 hours ago