സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്നറിയുമോ? സൂപ്പർ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത്. മറിച്ച് നമ്മൾ അവരെ കാണുന്നത് എങ്ങനെയാണ് എന്നറിയുമോ? നമ്മൾ അവരെ കാണുന്നത് നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
സൂപ്പർതാരങ്ങൾ എല്ലാവരും തന്നെ അവരുടെ പുതിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത് എന്നു മാത്രമല്ല ഓൺലൈൻ മാധ്യമങ്ങൾ ഇതിനെല്ലാം വലിയ രീതിയിലുള്ള പ്രാധാന്യമാണ് എപ്പോഴും നൽകി വരുന്നത്. ഇപ്പോൾ ഒരു നടനും അദ്ദേഹത്തിൻറെ മകളും ഉള്ള ഒരു ഫോട്ടോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഫോട്ടോയിൽ മകൾ യോഗ ചെയ്യുന്നതായി നമുക്ക് കാണാം. മകൾ യോഗ ചെയ്യുന്നത് അഭിമാനത്തോടെ നോക്കി നിൽക്കുന്ന ഒരു പിതാവിനെയാണ് നമുക്ക് ഈ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.
സിനിമ സീരിയൽ താരങ്ങൾ അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അവരുടെ സിനിമാ വിശേഷങ്ങളെക്കാൾ കൂടുതൽ ആരാധകർക്ക് താല്പര്യം അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാൻ ആണ്. കാരണം വല്ലപ്പോഴും മാത്രമാണ് അവരുടെ വ്യക്തി ജീവിതത്തിലേക്ക് മലയാളികൾ അടക്കമുള്ള പ്രേക്ഷകർക്ക് ഒരു എത്തിനോട്ടം കിട്ടുന്നത്. അതുകൊണ്ടുതന്നെ സൂപ്പർതാരങ്ങൾ അവരുടെ വീട്ടിൽ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം പങ്കുവെക്കുമ്പോൾ അതെല്ലാം വലിയ രീതിയിൽ ആണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി മാറ്റുന്നത്. ഈ ചിത്രത്തിൽ ഉള്ള സൂപ്പർതാരങ്ങൾ അല്ലു അർജുനും അദ്ദേഹത്തിന്റെ മകനും ആണ് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
സ്നേഹാ റെഡി എന്നാണ് അദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഇരുവർക്കും രണ്ടു മക്കൾ ആണ് ഉള്ളത്. മൂത്തത് ഒരു പെൺകുട്ടിയാണ് എങ്കിൽ രണ്ടാമത്തേത് ഒരു ആൺകുട്ടിയാണ്. അർഹ എന്നാണ് പെൺകുട്ടിയുടെ പേര്. അടുത്തിടെ താരം സിനിമ മേഖലയിൽ ചെറിയ ഒരു വേഷത്തിൽ അരങ്ങേറ്റം നടത്തിയിരുന്നു. എന്തായാലും തെലുങ്ക് സിനിമയിലെ ഭാവിയിലെ ഒരു സൂപ്പർ നായിക തന്നെയാകും ഈ പെൺകുട്ടി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇപ്പോൾ തന്നെ യോഗ ഒക്കെ ചെയ്ത് അതിന് തയ്യാറെടുക്കുകയാണല്ലോ താരപുത്രി എന്നാണ് മലയാളി പ്രേക്ഷകർ അടക്കം പറയുന്നത്.