സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. മറിച്ച് അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് കൂടുതൽ കൗതുകം. അതുകൊണ്ടുതന്നെ ഇവരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ മലയാളികൾ വളരെ കൗതുകത്തോടെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയാണ് പതിവ്.
ഇപ്പോൾ ഒരു നടിയുടെ കിടിലൻ ഡാൻസ് വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. റെയിൽവേ ട്രാക്കിൽ നിന്നും ആണ് ഈ ഡാൻസ് പകർത്തിയിരിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയിലെ പാട്ടാണ് ആണ് താരം ഡാൻസ് കളിക്കുന്നത്. എ ആർ റഹ്മാൻ ഒരുക്കിയ ഹിറ്റ് ഗാനമാണ് ഇത്. വളരെ മനോഹരമായിട്ടാണ് താരം ഡാൻസ് കളിക്കുന്നത്.
ആരാണ് ഈ താരം എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒമർ ലുലു സംവിധാനം ചെയ്ത സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ദൃശ്യ രഘുനാഥ് എന്നാണ് നടിയുടെ മുഴുവൻ പേര്. ധാരാളം ആളുകൾ ആണ് താരത്തിന് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. വളരെ മികച്ച അഭിപ്രായങ്ങളാണ് നടിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ വരാറുള്ളത്. പതിവുപോലെ ഈ വീഡിയോയും ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടവയാണ്.
തെലുങ്ക് സിനിമയിലും സാന്നിധ്യമറിയിച്ച വ്യക്തികളിലൊരാളാണ് ദൃശ്യ. അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് സമൂഹമാധ്യമങ്ങൾ വഴി ധാരാളം ആരാധകർ ഉണ്ട്. മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ദൃശ്യ. ഇനിയും കൂടുതൽ സിനിമകളിൽ ആരും അഭിനയിക്കണമെന്നാണ് ദൃശ്യ ആരാധകർ ആഗ്രഹിക്കുന്നത്. വളരെ മികച്ച ഭാവിയുള്ള ഒരു നടിയാണ് എന്നാണ് മലയാളികൾ ഒന്നടങ്കം ഈ താരത്തെ കുറിച്ച് പറയുന്ന പൊതു അഭിപ്രായം.
View this post on Instagram