Automobile

കൂളിംഗിനു പകരം കൂൾ ആക്കാൻ പുതിയ ചില്ലുകൾ- എപ്പോൾ മുതൽ ലഭ്യമാകുമെന്ന് വാഹന ഉടമകൾ

കാറിൽ കൂളിംഗ് ഒട്ടിക്കാമോ? ചിലർ  പറയുന്നു അതിൽ കുഴപ്പമില്ല എന്ന്, പക്ഷേ ഒട്ടിച്ചാൽ പണി കിട്ടുമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. എന്താണ് ശരിയായ കാര്യം എന്ന് ഇതുവരെയും മനസ്സിലാകാതെ ചിലർ. നിയമപ്രകാരം  കൂളിംഗ് ഫിലിം ഒട്ടിക്കാനുള്ള അനുവാദമില്ല. കാറിൻ്റെ ചില്ലിൽ സുതാര്യത തടയുന്ന യാതൊരു വസ്തുക്കളും, അതായത് കൂളിംഗ് ഫിലിം സ്റ്റിക്കറുകൾ ടിൻ്റഡ് ഗ്ലാസുകൾ ബ്ലാക്ക് ഫിലിം ഒന്നുംതന്നെ ഒട്ടിക്കാനുള്ള അനുവാദമില്ല. മോട്ടോർ വാഹന നിയമപ്രകാരം ഇവയെല്ലാംതന്നെ സുപ്രീം കോടതിയും ഹൈക്കോടതിയും നിരോധിച്ചിട്ടുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം പ്രകാശതീവ്രത കുറക്കുന്ന ഗ്ലാസുകൾ അവൈലബിൾ ആയ കാറുകളാണ് 2023 മുതൽ വിപണിയിലെത്തുക.

- Advertisement -

അടുത്ത വർഷം ഏപ്രിൽ മുതൽ ഇറങ്ങുന്ന വാഹനങ്ങൾ എല്ലാം വെയിൽ ഭാഗികമായി തടയാനുള്ള സംവിധാനത്തോടുകൂടിയ ചില്ലുകൾ ആയിരിക്കും ഉപയോഗിക്കുക. ഇതിൻ്റെ ഉത്തരവാദിത്വം വാഹന നിർമ്മാതാക്കൾക്ക് ആണ്. കാറ് കിട്ടിയശേഷം ഉടമയ്ക്ക് ഇതിൽ യാതൊന്നും ചെയ്യാൻ പറ്റില്ല. ബിഐഎസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചില്ലുകൾ ആയിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. 2020 ജൂലൈയിലെ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം സേഫ്റ്റി ഗ്ലാസ്, ഗ്ലേസിംഗ് മുതലായവയ്ക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ബിഐഎസ് സ്റ്റാൻഡേർഡ് പ്രകാരമുള്ള ആയിരിക്കേണ്ടതാണ് എന്ന് പറയുന്നു. മുൻവശത്തെ ചില്ലുകൾക്ക് 70 ശതമാനവും സൈഡ് ഗ്ലാസുകൾക്ക് 50 ശതമാനവും ട്രാൻസ്പരൻസി ആവശ്യമാണ്. വാഹന നിർമ്മാണ വേളയിൽ തന്നെ ഇവയെല്ലാം ഉറപ്പുവരുത്തേണ്ട കാര്യമാണ്. വാഹനനിർമ്മാണത്തെ കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ ചാപ്റ്റർ 5/ റൂൾ 100ൽ ആണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.

2023 ഏപ്രിൽ ഒന്നു മുതൽ വിപണിയിലെത്തുന്ന ഇന്ന് എല്ലാ വാഹനങ്ങൾക്കും ഈ നിയമം നിർബന്ധമാണ്. ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരിശോധനകൾക്കു ശേഷമായിരിക്കും പുതിയ മോഡലുകൾ വിപണിയിൽ എത്തുക. ഇവരുടെ അംഗീകാരത്തിനു ശേഷമുള്ള മാറ്റംവരുത്തലുകൾ നിയമവിരുദ്ധമായി കണക്കാക്കും. വാഹനത്തിൻറെ സുതാര്യത തടയുന്ന തരത്തിൽ ഇതിൽ ഫിലിമുകൾ ഓരോ കർട്ടനുകൾ മുതലായവ ഉപയോഗിച്ചാൽ നിയമപ്രകാരം ഇത് കുറ്റകരമാണ്. പിഴ അടച്ചു കൊണ്ട് കൊണ്ട് വാഹനം പൂർവസ്ഥിതിയിൽ ആകാതെ നിരത്തിലിറക്കാൻ ഉള്ള അനുമതി ലഭിക്കുന്നതല്ല.

Anu

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

1 hour ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

1 hour ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

3 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

4 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago