സമൂഹമാധ്യമങ്ങളിൽ ഇത് ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുക എന്നത് ഇപ്പോൾ മലയാളികൾക്ക് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. കല്യാണം കഴിക്കുന്നതിനു മുൻപും കഴിച്ചു കഴിഞ്ഞാലും കഴിച്ചു വർഷങ്ങൾ കഴിഞ്ഞാലും ഫോട്ടോഷൂട്ട് നടത്തുക. കുട്ടി ജനിക്കുന്നതിന് മുൻപും ജനിച്ചു കഴിഞ്ഞാലും ജനിച്ചതിന് ഓരോ മാസത്തിനും വർഷത്തിനും ശേഷം ഫോട്ടോഷൂട്ട് നടത്തുക എന്നതെല്ലാം ഇന്ന് മലയാളികളുടെ ഒഴിച്ചുകൂടാൻ ആവാത്ത ജീവിതശൈലിയുടെ ഭാഗമാണ്. അത്രത്തോളം ഫോട്ടോഷൂട്ട് കൾചർ മലയാളികളെ ബാധിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഇത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സ്വീകാര്യത ആണ് ലഭിക്കുന്നത്. നിരവധി ആളുകൾ ആണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഒരു കപ്പിൾ ഫോട്ടോഷൂട്ട് ആണ് ഇത്. നിരവധി ആളുകൾ ആണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ബീച്ചിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ വളരെ മനോഹരമായിട്ടുണ്ടല്ലോ എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു.
എന്നാൽ ഒരു വിഭാഗം മലയാളികൾ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്ത് വരുന്നുണ്ട് എന്നത് സത്യമാണ്. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് ഇത്തരത്തിലുള്ള ആളുകൾ പറയുന്നത്. അധികവും 45 കഴിഞ്ഞ അമ്മാവന്മാരും അമ്മായിമാരും ആണ് ഈ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തുന്നത്. അതേസമയം വലിയൊരു വിഭാഗം ആളുകൾ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുണ്ട്.