Film News

ഇത് ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രശ്നമായേനെ, അതുകൊണ്ട് അപ്പുവിന്റെ വിവാഹത്തിനും പോവാന്‍ കഴിഞ്ഞില്ല; നടന്‍ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സ്വാന്തനം. യൂത്ത് അടക്കം ഏറ്റെടുത്ത പരമ്പരയാണ് ഇത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. സാന്ത്വനത്തില്‍ അല്‍പം കുസൃതി നിറഞ്ഞ കഥാപാത്രമാണ് അപ്പു. നടി രക്ഷാ രാജ് ആണ് ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രക്ഷയുടെ വിവാഹം. സ്വാന്ത്വനം ടീം വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.

- Advertisement -

ഇതിന്റെ വീഡിയോയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഓണ്‍ സ്‌ക്രീന്‍ ഭര്‍ത്താവ് ഹരി വിവാഹത്തിനു പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.

ഓണ്‍സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ഭര്‍ത്താവ് എന്ന് പറഞ്ഞ് അപ്പുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. അതൊക്കെ മിസായി. ഒരു ആയുര്‍വേദ ചികിത്സയിലായിരുന്നു ഞാന്‍. ഏഴ് ദിവസം ഇവിടെത്തന്നെ വേണം. ഇത് ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രശ്നമായേനെ. ഓണ്‍സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന മൊമന്റിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു.


അതാണ് എനിക്ക് മിസായത്. ഒരു നടനെന്ന നിലയില്‍ പലപ്പോഴും പല കാര്യങ്ങളും മിസ് ചെയ്യാറുണ്ട്. എന്റെ മോളുടെ ബര്‍ത്ത് ഡേയും ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറിയുമൊക്കെ ഞാന്‍ മിസ് ചെയ്തിട്ടുണ്ട്. അപ്പുവിനെ വിളിച്ചിരുന്നുവെങ്കിലും അവള്‍ ഫോണെടുക്കുന്നില്ലെന്നും താരം പറയുന്നു.

 

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

4 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

5 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

5 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

5 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

6 hours ago