Film News

ഇനി ബിഗ് ബോസ് ഷോ നടി രമ്യ കൃഷ്ണന്‍ ഭരിക്കും, റിപ്പോര്‍ട്ട് പുറത്ത്

ഈ അടുത്താണ് നടന്‍ കമല്‍ഹാസന് കൊവിഡ് സ്വികരീച്ചത്. നടന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത് . അമേരിക്കയില്‍നിന്നും മടങ്ങിയെത്തിയതിനു പിന്നാലെയാണ് നടന് കൊവിഡ് പോസ്റ്റീവ് ആയത്. ഇവിടെനിന്ന് തിരിച്ചുവന്നശേഷം കടുത്ത ചുമ അനുഭവപ്പെട്ടു , പിന്നാലെ പരിശോധന നടത്തുകയും , ഇതില്‍ പോസിറ്റീവ് ആവുകയും ആയിരുന്നു.

- Advertisement -

കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, ബിഗ് ബോസ് ഷോ ആര് അവതരിപ്പിക്കും എന്ന ചോദ്യമുയര്‍ന്നു. അതുവരെ തമിഴ് ബിഗ് ബോസിന്റെ അവതാരകന്‍ ആയി എത്തിയിരുന്നത് കമലഹാസന്‍ ആയിരുന്നു. നേരത്തെ കമലിന്റെ മകളും നടിയുമായ ശ്രുതിഹാസന്റെ സിമ്പുവിന്റെ, വിജയസേതുപതി അങ്ങനെ തുടങ്ങിയ നിരവധി താരങ്ങളുടെ പേര് ഇതിലേക്ക് ഉയര്‍ന്നു.

എന്നാല്‍ ഇപ്പോഴിതാ കമല്‍ഹാസന് പകരമായി നടി രമ്യ കൃഷ്ണന്‍ ആണ് ബിഗ്‌ബോസ് അവതാരിക ആയി എത്തുന്നത് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത് . 2019 ല്‍ ബിഗ് ബോസ് തെലുങ്ക് ഷോ ഗസ്റ്റ് ആയി അവതരിപ്പിച്ചിട്ടുള്ള താരം ചാനലിന്റെ ആവശ്യപ്രകാരം കമലിന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ സമ്മതം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതാദ്യമല്ല രമ്യ കൃഷ്ണന്‍ ടെലിവിഷനില്‍ എത്തുന്നത്. 2008 ല്‍ കലശം എന്ന തമിഴ് സീരിയലില്‍ ഇരട്ട വേഷത്തില്‍ താരം ആദ്യമായി ടെലിവിഷന്‍ സീരിയലില്‍ എത്തിയിരുന്നു. പിന്നീട് രാജകുമാരി, തങ്കം, വംശം എന്നീ സീരിയലുകളിലും രമ്യ വേഷമിട്ടിരുന്നു.

 

 

Anusha

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

2 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

5 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

5 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

6 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

7 hours ago