youtube vlogger

ഉറങ്ങുമ്പോള്‍ തലയിണയ്ക്കരികില്‍വച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ഉറങ്ങുമ്പോള്‍ തലയിണയ്ക്കരികില്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലാണ് സംഭവം. ടെക് യൂട്യൂബറാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. റെഡ്മി 6എ സ്മാര്‍ട്ട്ഫോണാണ്…

2 years ago

യൂട്യൂബ് ചാനലിനായി പാമ്പുകളെ കൈവശം വച്ചു; വ്‌ളോഗര്‍ അറസ്റ്റില്‍

യൂട്യൂബ് ചാനലിനായി പാമ്പുകളെ കൈവശം വച്ച യുവാവ് അറസ്റ്റില്‍. യൂട്യൂബറായ രാമചന്ദ്ര റാണ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായിരിക്കുന്നത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളടക്കം ആറ് പാമ്പുകളെയാണ് ഇയാളുടെ കയ്യില്‍…

2 years ago

വംശനാശ ഭീഷണി നേരിടുന്ന സ്രാവിനെ പിടിച്ച് പൊരിച്ചുതിന്നു; വ്‌ളോഗര്‍ക്കെതിരെ അന്വേഷണം

വംശനാശഭീഷണി നേരിടുന്ന സ്രാവിനെ പിടിച്ചുതിന്ന വ്‌ളോഗര്‍ക്കെതിരെ പൊലീസ് അന്വേഷണം. ചൈനയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെയാണ് വ്‌ളോഗര്‍ പിടികൂടിയത്.…

2 years ago

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ നിലനില്‍ക്കും; സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ…

2 years ago

കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ച സംഭവം; വ്‌ളോഗര്‍ അമല അനുവിന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്തു

കൊല്ലം മമ്പഴത്തറ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ചു വിഡിയോ ചിത്രീകരിച്ച വ്‌ളോഗര്‍ അമല അനുവിനെ കണ്ടെത്താനാകാതെ വനംവകുപ്പ്. ഇവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ച്…

2 years ago

കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ; വ്‌ളോഗര്‍ അമല അനുവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കൊല്ലം മാമ്പഴത്തറ വനത്തില്‍ അതിക്രമിച്ച് കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത വ്‌ളോഗര്‍ അമല അനുവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ്…

2 years ago

യൂട്യൂബിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കും വിമര്‍ശനം; മലയാളി വ്‌ളോഗറെ വിലക്കി കോടതി

കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച മലയാളി വ്‌ളോഗറെ വിലക്കി കോടതി. യൂട്യൂബില്‍ പതിനാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള സഞ്ജു ടെക്കി എന്ന വ്‌ളോഗറെയാണ് കോടതി വിലക്കിയത്. എന്‍സിഎസ്…

2 years ago

പശുവിനെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ പിടിയിലായ യൂട്യൂബര്‍ ഇറച്ചിക്കറി പൊലീസ് സ്റ്റേഷനിലും വിളമ്പി

മേയാന്‍ വിട്ട പശുവിനെ കൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ഇറച്ചിക്കറി പൊലീസ് സ്റ്റേഷനിലും വിളമ്പി. ചിതറ ഐരക്കുഴി സജീര്‍ മന്‍സിലില്‍ രജീഫാണ് കഴിഞ്ഞ ദിവസം…

2 years ago

മരിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാം സ്റ്റോറി; നൊമ്പരമായി വ്‌ളോഗര്‍ റിഫ മെഹ്നു

ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ അവസാന ഇന്‍സ്റ്റഗ്രാം സ്റ്റോറി നൊമ്പരമാകുന്നു. മരിക്കുന്നതിന് 20 മണിക്കൂര്‍ മുന്‍പാണ് റിഫ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവച്ചത്.…

2 years ago

ഫേമസ് ആവാന്‍, മേയാന്‍ വിട്ട മൃഗങ്ങളെ പിടിച്ച് കൊന്ന് പാചക പരീക്ഷണം നടത്തി ; യുട്യൂബറും സംഘവും അറസ്റ്റില്‍

യുട്യൂബ് ചാനലില്‍ റീച്ച് കൂട്ടാന്‍ വേണ്ടി പലരും നന്നായി കഷ്ടപ്പെടുന്നുണ്ട്. വേറിട്ട വീഡിയോ ആണ് പലരുടെയും ലക്ഷ്യം. ഇതിനിടെ മിണ്ടാപ്രാണികളെ ദ്രോഹിച്ചും വീഡിയോയുടെ റീച്ച് കൂട്ടുന്നവര്‍ ഉണ്ട്.…

2 years ago