Tag: vishnu solanki

മകളുടെ മരണം; നെഞ്ച് വിങ്ങി കളത്തിലെത്തിയ സോളങ്കിക്ക് സെഞ്ച്വറി; അഭിനന്ദനം

മകളുടെ മരണം നല്‍കിയ വേദനയും പേറിയാണ് രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായി ബാറ്റര്‍ വിഷ്ണു സോളങ്കി കളത്തിലെത്തിയത്.

Rathi VK