UDF

ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ല.അഭ്യാസമിറക്കേണ്ട.കുത്തിയിരുന്ന് സമരം ചെയ്ത് ഉണ്ണിത്താൻ.കൂടെ മുസ്ലീംലീഗും

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ കാസർഗോഡ് വലിയ തർക്കം ഉണ്ടായി.ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ…

1 month ago

കാട്ടാന ആക്രമണം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്, പിന്നാലെ എല്‍ഡിഎഫും

വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം…

3 months ago

ഗണേഷ് മന്ത്രിയാകാന്‍ പോകുന്നു എന്നറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ പൂട്ടാനായി കോൺ​ഗ്രസ് ഒന്നിച്ചു.19ന് പ്രത്യക്ഷ സമരം

കെബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് യുഡിഎഫ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഗണേഷിനെതിരെ തിരിഞ്ഞിരിക്കുന്നത്.ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് 19ന്…

8 months ago

ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി തത്വമസി എന്നാക്കി ചാണ്ടി ഉമ്മന് രണ്ട് ചാക്ക് പഞ്ചസാര കൊണ്ട് തുലാഭാരം

ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഇന്ന് ദൈവനാമത്തിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്ത് മണിക്കായിരുന്നു…

8 months ago

എകെജി സെന്റര്‍ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന

എകെജി സെന്റര്‍ ആക്രമണത്തില്‍ യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.…

2 years ago

വ്യാജ വിഡിയോ ഉണ്ടാക്കി ജോ ജോസഫിനെ അപമാനിച്ചു; പാലക്കാട് സ്വദേശി അറസ്റ്റില്‍

വ്യാജ വിഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍…

2 years ago

കെ.വി തോമസ് ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്ന് എം.എം ഹസന്‍

കെ.വി തോമസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കെ.വി തോമസ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ തുറന്നടിച്ചു. കോണ്‍ഗ്രസിലാണെന്ന് പറയുകയും ഇടതിന്റെ…

2 years ago

മമ്മൂട്ടിയോട് വോട്ട് തേടി ഉമ തോമസ്; മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലതെന്ന് താരം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കടുത്തിരിക്കുകയാണ്. ഇപ്പോഴിതാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ട് തേടിയിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡനൊപ്പമെത്തിയാണ് ഉമ താരത്തിനോട്…

2 years ago

യുഡിഎഫ് വേദികളില്‍ സ്ഥിരം തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രം പ്രശ്‌നമെന്ന് മാണി.സി.കാപ്പന്‍

യുഡിഎഫ് വേദികളില്‍ സ്ഥിരം തഴയപ്പെടുന്നുവെന്ന് മാണി.സി.കാപ്പന്‍ എം.എല്‍എ. യുഡിഎഫ് പരിപാടികള്‍ പലതും തന്നെ അറിയിക്കാറില്ല. മുട്ടില്‍ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളില്‍ പോയ യുഡിഎഫ് സംഘത്തിലേക്ക് തന്നെ വിളിച്ചില്ല.…

2 years ago

‘അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ അവര്‍ കവര്‍ ചിത്രമായി കൊടുക്കുന്നത്’; സൈബര്‍ ആക്രമണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് അരിത ബാബുവിന്റെ തുറന്ന കത്ത്

സി.പി.ഐ.എമ്മില്‍ നിന്ന് തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി കായകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ അനുയായികളും…

2 years ago