” ആ സംഭവത്തിനുശേഷം വിമാനയാത്രകൾക്ക് ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഇൻഡിഗോ എയർലൈൻസ് ആണ്,അതിനൊരു കാരണവുമുണ്ട്. കുറ്റം പറയുന്ന രാഷ്ട്രീയ കോമരങ്ങൾ അവരിൽ നിന്നുമത് പഠിക്കണം ” സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി സുകന്യ കൃഷ്ണയുടെ കുറിപ്പ്.
ഇൻഡിഗോ എയർലൈൻസ് കമ്പനിയെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ പരാമർശം ഏറെ…