Tag: social media

വിവാഹം വൈറലാകാന്‍ വധൂവരന്മാരെത്തിയത് ആംബുലന്‍സില്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്; വിഡിയോ

വിവാഹശേഷം വധൂവരന്മാരുമായി സൈറണ്‍ മുഴക്കി ആംബുലന്‍സില്‍ പോയ സംഭവത്തില്‍ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്.

Rathi VK