shashi tharoor

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. ഹൈകമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ…

2 years ago

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. ഭാരത് ജോഡോ യാത്രക്കിടെ അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം പ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നും…

2 years ago

നാമനിര്‍ദേശ പത്രിക ഫോം വാങ്ങി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറച്ച് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് ശശി തരൂര്‍. ഇതിനായുള്ള നാമനിര്‍ദേശ പത്രിക തരൂര്‍ കൈപ്പറ്റി. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് നാമനിര്‍ദേശ പത്രികാ ഫോം വാങ്ങിയത്.…

2 years ago

ശശി തരൂരിനെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്നു

പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം തരൂരിനെ ഔദ്യോഗികമായി അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്…

2 years ago

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം; പ്രതികരിച്ച് ശശി തരൂര്‍

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും തരൂര്‍ പ്രതികരിച്ചു.…

2 years ago

‘വന്ദേഭാരത് സേവനം കേരളത്തിന് ലഭിച്ചാല്‍ കെ-റെയില്‍ ആശങ്ക പരിഹരിക്കപ്പെടുമെന്ന് ശശി തരൂര്‍ എം.പി

പൊതുബജറ്റില്‍ ഇടംപിടിച്ച വന്ദേഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കെ റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കപ്പെടുമെന്ന് ശശി തരൂര്‍ എംപി. ഇതിലൂടെ തിരുവനന്തപുരത്ത് നിന്ന്…

2 years ago