മമ്മൂട്ടി പറഞ്ഞതുകേട്ട് പിണറായിക്ക് വല്ലാതെ അസ്വസ്ഥനുമായി; അത് ഇല്ലാതാക്കാനായി കളിച്ചത് ആ സ്നേഹിതൻ
മമ്മൂട്ടി രാജ്യസഭാ എംപിയാവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് ഇല്ലാതാക്കിയത് ചിലരുടെ ഗൂഢാലോചനയാണെന്നും…
പരീക്ഷണങ്ങള്‍ തുടര്‍ന്ന് മമ്മൂട്ടി; വരുന്നത് ടൈം ട്രാവല്‍ സിനിമ, മലയാള സിനിമയുടെ രാജാവ് മമ്മൂക്കയാണെന്ന് ആരാധകര്‍
കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയുടെ സെലക്ഷന്‍ കൊണ്ട് സിനിമ പ്രേമികളെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഒരു സൂപ്പര്‍…
മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാനം, ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല; ‘ഭ്രമയുഗം’ കണ്ട് പ്രശംസയുമായി സ്വാമി സന്ദീപാനന്ദഗിരി
മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തെ അഭിനന്ദിച്ച് സ്വാമി സന്ദീപാനന്ദഗിരി. മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും ഓസ്‌കറില്‍ കുറഞ്ഞതൊന്നും…
‘എനിക്കൊന്നേ പറയാനുള്ളൂ, കൂടെയുണ്ടാകണം, വഴിയിലിട്ട് പോയ് കളയരുത്, എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളൂ’; മമ്മൂട്ടി
അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം ഒന്നിന് ഒന്ന് വ്യത്യസ്ത ചിത്രങ്ങളായിരുന്നു. പരീക്ഷണ ചിത്രങ്ങളായിരുന്നു ഇവയെല്ലാം.…
“വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം’; വിമര്‍ശനവുമായി ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി
തൃശൂര്‍: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം മമ്മൂട്ടിക്ക് നല്‍കിയതിനെ വിമര്‍ശിച്ച് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ്…
തീ തീ തീ; മമ്മൂട്ടി ചിത്രം ടര്‍ബോയിലെ ഫൈറ്റ് സീന്‍ രംഗങ്ങള്‍ പുറത്ത്, ഇടിവെട്ട് ഐറ്റം തന്നെയായിരിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മധുരരാജ എന്ന ചിത്രത്തിന് ശേഷം…
ഏറ്റവും മികച്ച ഒരാളില്‍ നിന്നും എത്ര മനോഹരമായ പ്രകടനം; കാതല്‍ കണ്ട് മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ തീയറ്റര്‍ വിജയത്തിന് പിന്നാലെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.…
ഞാനത് ഓര്‍ത്തതേയില്ല, എങ്കിലും മമ്മുക്ക എന്നെ ഓര്‍ത്തെടുത്തു; ലൗ യു മമ്മൂക്ക; അനുഭവം പറഞ്ഞ് നവാസ് വള്ളിക്കുന്ന്
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട അനുഭവം പങ്കുവച്ച് നടന്‍ നവാസ് വള്ളിക്കുന്ന്. സോഷ്യല്‍…
‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്ത്, പരിശോധിക്കാം
മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ നിമിഷ നേരം കൊണ്ട്…
കണ്ണൂര്‍ സ്ക്വാഡിന് പിന്നാലെ തീയറ്ററില്‍ തരംഗം തീര്‍ക്കാന്‍ മമ്മൂട്ടി കമ്പനി വീണ്ടും; മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ‘ടര്‍ബോ’ പ്രഖ്യാപിച്ചു, വൈശാഖ് സംവിധാനം-മിഥുന് മാനുവല്‍ തിരക്കഥ
കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയ കുതിപ്പ് നടത്തുന്നതിന് ഇടയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി…