Tag: M Y Yohannan

സുവിശേഷകൻ പ്രഫ.എം.വൈ.യോഹന്നാൻ അന്തരിച്ചു

പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം.വൈ യോഹന്നാന്‍ അന്തരിച്ചു. 84 വയസായിരുന്നു.

Rathi VK