Lakhimpur kheri

‘അവരെ തൂക്കിക്കൊല്ലണം’; ലഖിംപുര്‍ഖേരിയില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ പിതാവ് പറയുന്നു

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോര്‍ട്ടം നടപടികളെല്ലാം ക്യാമറിയില്‍ പതിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണകുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…

2 years ago

ലഖിംപുര്‍ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അടക്കം ആറ് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കെട്ടിത്തൂക്കി. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊലപാതകം, ബലാത്സംഗം…

2 years ago

ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല; ജാമ്യാപേക്ഷയുമായി പ്രതി ആശിഷ് മിശ്ര സുപ്രിംകോടതിയില്‍

ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല കേസില്‍ ജാമ്യാപേക്ഷയുമായി പ്രതി ആശിഷ് മിശ്ര സുപ്രിംകോടതിയെ സമീപിച്ചു. നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതേ…

2 years ago

ലഖിംപുര്‍ ഖേരി കൂട്ടക്കൊലപാതകം; ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലഖിംപൂര്‍ ഖേരി കൂട്ട കൊലപാതക കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച…

2 years ago

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്ര കീഴടങ്ങി

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേീഴടങ്ങി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രിംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. ന്യൂഡല്‍ഹിയില്‍…

2 years ago

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസ് പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.…

2 years ago

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസ്; യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി. കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ വൈകിയതിനാണ് കോടതി സര്‍ക്കാരിനെ…

2 years ago

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസ് പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ…

2 years ago

ലഖിംപുർ ഖേരി കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി; 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. ആശിഷുൾപ്പെടെ…

2 years ago