K sudhakaran

ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തി.ബിജെപിയുമായി ഇ.പി ചര്‍ച്ചനടത്തി, പിന്നീട് പിന്മാറിയതാണ്; ആരോപണവുമായി സുധാകരൻ

ഇപി ജയരാജൻ ബിജെപിയിലോട്ട് പോകുമെന്ന് കെ സുധാകരൻ.എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. ​ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ…

1 month ago

ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ് ബിജെപിയില്‍ പോയത്.എനിക്ക് നല്ലൊരു പട്ടിയുണ്ട് ‘ബ്രൂണോ’,അതുപോലും ബിജെപിയിലേക്ക് പോകില്ല

കണ്ണൂരിൽ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ രംഗത്ത് വരുന്നത്. തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് ചോദിച്ച സുധാകരൻ…

1 month ago

രാഹുൽ ​ഗാന്ധി വേണം!15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ, ഒരു സീറ്റിൽ പിന്നീട് തീരുമാനം

സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും…

3 months ago

കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുധാകരൻ.രാമക്ഷേത്രം ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോ?

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്നതിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും കെ സുധാകരൻ. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ്…

5 months ago

സിപിഎമ്മിന് അടിക്കാന്‍ വടി കൊടുക്കുന്ന രീതിയില്‍ കെ സുധാകരന്റെ ചില ‘നാക്കുപിഴകള്‍’. കെ സുധാകരനെ മാറ്റുമോ? ദീപ ദാസ് മുന്‍ഷിയുടെ പ്രതികരണം

താരിഖ് അന്‍വറിന് പകരം കേരളത്തിന്റെ സംഘടനാ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത് ദീപ ദാസ് മുന്‍ഷിക്കാണ്.അതെ സമയം കെപിസിസി അധ്യക്ഷനായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി…

5 months ago

സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോ കോൺ​ഗ്രസേ?

ഡിജിപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷം വലിയ രീതിയിൽ ഇപ്പോൾ ചർച്ച വിഷയമാവുന്നുണ്ട്.ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരണവുമായി ഇടതു മുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍ രംഗത്ത്.പോലീസിന് നേരെ…

5 months ago

കണ്ണൂരിൽ ഇത്തവണ ബിജെപി വോട്ടിൽ വർധനവുണ്ടാകും.കോൺ​ഗ്രസിനെ രക്ഷിക്കാൻ സുധാകരന് സാധിക്കുമോ? സർവേ ഫലം ഇങ്ങനെ

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ പ്രചരമാണ് പല പാർട്ടികളും നടത്തി കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ കണ്ണൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരിക്കുകയാണ് മനോരമ ന്യൂസ്-വിആർഎം മൂഡ് ഓഫ് ദി സ്‌റ്റേറ്റ്…

6 months ago

തട്ടിക്കൊണ്ടുപോയവർക്ക് മനസ്താപം തോന്നി കുട്ടിയെ ഉപേക്ഷിച്ചതാണ്.അത് പിണറായിയുടെ പുതിയ കണ്ടുപിടുത്തമാണ്.

കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയത് തട്ടിക്കൊണ്ടുപോയവർക്ക് മനസ്താപം തോന്നിയിട്ടാണെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് കെ സുധാകരൻ.മറ്റൊന്ന്,സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും…

6 months ago

കോൺ​ഗ്രസ് ഞെട്ടിക്കുന്നു! കാൽ ലക്ഷം പേരുടെ സൈബർ സേനയുമായി വരുന്നു റിപ്പോർട്ടുകൾ ഇങ്ങനെ

കാൽലക്ഷം പേരുടെ സൈബർ സേന രൂപീകരിക്കാൻ കോൺഗ്രസ് ഒരുങ്ങിയിരിക്കുകയാണ്.5147 ബൂത്തുകൾക്കും ഒരാൾവീതം എന്ന നിലയ്ക്കാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന കെ പി സി…

8 months ago

ജാഗ്രത ഉണ്ടായില്ല; ഖേദം പ്രകടിപ്പിച്ച് കെ.സുധാകരന്‍ ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല.

കെ.ജി. ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ സംഭവിച്ച പിഴവില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ ഫേസ്…

8 months ago