ഞാന്‍ എസ്എസ്എല്‍സി പാസ്സാകില്ലെന്ന് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു; ‘നമുക്കൊരു ഫൈനല്‍ സ്റ്റേജ് ഉണ്ട്, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവിടെ എത്താതിരിക്കില്ല; മാര്‍ക്ക് കുറഞ്ഞ കുട്ടികളോടും രക്ഷിതാക്കളോടും സൂരജ് സണ്‍ പറയുന്നു
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പരീക്ഷകളുടെ ഫലങ്ങള്‍ എത്തിയതോടെ ഫുള്‍ A+ കിട്ടിയവരെ പ്രശംസിച്ചുള്ള ഫ്ളക്സുകളും കുറിപ്പുകളുമാണ്…