Tag: homosexual

സ്വവര്‍ഗാനുരാഗത്തിനെതിരെ നടപടി ശക്തമാക്കി സൗദി; കളകളില്‍ നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു

സ്വവര്‍ഗാനുരാഗത്തിനെതിരെ ശക്തമായ നടപടിയുമായി സൗദി അറേബ്യ. തലസ്ഥാനത്തെ കടകളില്‍നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു.

Rathi VK