Tag: heart transplantation

വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവ്; മനുഷ്യശരീരത്തില്‍ പന്നിയുടെ ഹൃദയം മാറ്റിവച്ചു

വൈദ്യശാസ്ത്രലോകത്ത് പുത്തന്‍ വഴിത്തിരിവ്. മനുഷ്യശരീരത്തില്‍ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവച്ചു. ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടുനിന്നു.

Rathi VK