Tag: flipkart

ഗുണനിലവാരം കുറഞ്ഞ പ്രഷര്‍ കുക്കറുകള്‍ വിറ്റു; ഫ്‌ളിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴചുമത്തി

സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷര്‍ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

Rathi VK