Tag: DJ Party

കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്കിടെ ഒരാളെ കുത്തിക്കൊന്നു

കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. പരിപാടി നിയന്ത്രിച്ച ആളെയാണ് കുത്തിക്കൊന്നത്.

Rathi VK