attappadi madhu case

അട്ടപ്പാടി മധു കേസ്; മൊഴിയില്‍ ഉറച്ച് 40-ാം സാക്ഷി; മൊഴിമാറ്റിയ സുനില്‍ കുമാറിന്റെ കാഴ്ചശക്തിക്ക് തകരാറില്ലെന്ന് ഡോക്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ മൊഴിയില്‍ ഉറച്ച് നാല്‍പതാം സാക്ഷി. കേസിലെ നാല്‍പതാം സാക്ഷിയായ ലക്ഷ്മിയാണ് നേരത്തേ പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്നത്. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് ലക്ഷ്മി കോടതിയില്‍…

2 years ago

അട്ടപ്പാടി മധു കേസില്‍ കൂറുമാറ്റം തുടരുന്നു; കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് 36-ാം സാക്ഷി; ഇതുവരെ കൂറുമാറിയത് 21 പേര്‍

അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. മുപ്പത്തിയാരാം സാക്ഷി അബ്ദുള്‍ ലത്തീഫ് ആണ് ഇന്ന് കൂറുമാറിയത്. മധുവിന്റെ കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് അബ്ദുള്‍ ലത്തീഫ് കോടതിയില്‍…

2 years ago

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ വനംവാച്ചര്‍ സുനില്‍ കുമാറിനെ പിരിച്ചുവിട്ടു

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവച്ചര്‍ സുനില്‍ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനില്‍കുമാറിനെയാണ് കൂറുമാറിയതോടെ…

2 years ago

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മണ്ണാര്‍ക്കാട് കോടതിയുടേതാണ് നടപടി.…

2 years ago

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി; മുക്കാലി സ്വദേശി അബ്ബാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അട്ടപ്പാടിയില്‍ ആള്‍ക്കാട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസ്. കോടതി നിര്‍ദേശ പ്രകാരം അഗളി പൊലീസാണ് അബ്ബാസിനെതിരെ കേസെടുത്തത്. നാളെ…

2 years ago

മധുകൊലക്കേസ്; കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി

അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്. പലരുടേയും സ്വാധീനവും…

2 years ago

അട്ടപ്പാടി മധുക്കേസ്; പതിനെട്ടാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധുകൊലക്കേസില്‍ പതിനെട്ടാം സാക്ഷി കാളി മൂപ്പന്‍ കൂറുമാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പന്‍. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു…

2 years ago

മധു കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലെ അബ്ദുള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്. മധു കേസില്‍ പതിനാറാം സാക്ഷിയാണ് അബ്ദുള്‍ റസാഖ്.…

2 years ago

അട്ടപ്പാടി മധുകേസ്; പതിനാലാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധുകേസില്‍ ഒരുസാക്ഷി കൂടി കൂറുമാറി. പതിനാലാം സാക്ഷി ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദന്‍. കേസില്‍ പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ്…

2 years ago

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനില്‍ കോടതിയെ അറിയിച്ചു.…

2 years ago