Film News

ഇത് ശരിക്കും സര്‍പ്രൈസ് തന്നെ; സന്തോഷവാര്‍ത്ത പങ്കുവെച്ച് സൗഭാഗ്യ

ഇതുവരെ ഒരു സിനിമയിലോ സീരിയലിലോ അഭിനയിച്ചില്ലെങ്കില്‍ പോലും താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. തന്റെ യൂട്യൂബ് ചാനല്‍ വഴി വീഡിയോകള്‍ പങ്കുവെച്ചാണ് സൗഭാഗ്യ ആരാധകരെ സ്വന്തമാക്കിയത്. ഈ താരം പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

- Advertisement -

ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സൗഭാഗ്യ ഏത്തിയത്. ഇത് സുദര്‍ശന കൊണ്ടുവന്ന ഭാഗ്യമാണെന്നും താരങ്ങള്‍ വീഡിയോയില്‍ പറയുന്നു.

സൗഭാഗ്യയും അര്‍ജ്ജുനും ഇപ്പോഴിതാ പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അര്‍ജ്ജുനും സൗഭാഗ്യയ്ക്കും സുദര്‍ശനയ്ക്കുമൊപ്പം സന്തോഷ വേളയില്‍ സൗഭാഗ്യയുടെ അമ്മ താരാ കല്യാണുമുണ്ട്. നിരവധി പേരാണ് പുതിയ സന്തോഷത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.


ആഢംബര കാറായ മേഴ്‌സിഡസ് ബെന്‍സ് കാറാണ് ഇവര്‍ സ്വന്തമാക്കിയത്. എന്നാല്‍ കാറിന്റെ വിവരങ്ങളൊന്നും ഇരുവരും വീഡിയോയില്‍ പങ്കുവെച്ചിട്ടില്ല. മകള്‍ സുദര്‍ശനയും വീഡിയോയില്‍ ആക്ടീവായി തന്നെ ഉണ്ടായിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്.

Anusha

Recent Posts

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

59 mins ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

1 hour ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

2 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

4 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

4 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

15 hours ago