Film News

സോഷ്യല്‍ മീഡിയയില്‍ വനിത ദിന പോസ്റ്റിട്ട് ആഘോഷിക്കാതെ പുരുഷന്മാര്‍ അടുക്കളയില്‍ കയറണം; സൂരജ് സണ്‍

ലോകം എമ്പാടും അന്തര്‍ദേശീയ വനിതാ ദിനം ആഘോഷിക്കുകയാണ് ഇന്ന്. വനിത ദിനത്തില്‍ സോഷ്യല്‍ മീഡിയ നിറയെ വനിത ദിന ആശംസകളുടെ പോസ്റ്റുകളാണ്. എപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വനിത ദിനം ആഘോഷിക്കുന്നവരോട് അടുക്കളയില്‍ കയറണമെന്ന് പറയുകയാണ്
യുവനടന്‍ സൂരജ് സണ്‍.

- Advertisement -

വനിത ദിന പോസ്റ്റുകള്‍ക്ക് പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണമെന്നാണ് സൂരജ് സണ്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് സോഷ്യല്‍ മീഡിയയില്‍ ആശംസ അറിയിച്ച് വനിത ദിനം ആഘോഷിക്കുന്നവരോടുള്ള സൂരജിന്റെ ആഹ്വാനം.

സൂരജിന്റെ വാക്കുകള്‍-‘ഇന്ന് വനിതാദിനം. ഫേസ്ബുക്ക് പോസ്റ്റിനു പകരം സ്വന്തം വീട്ടിലെ വനിതകളെ ഇന്ന് അടുക്കളയില്‍ കയറ്റാതെ അവര്‍ക്ക് ഭക്ഷണം വെച്ചുണ്ടാക്കി കൊടുത്ത് മാതൃകയാകുക. ഒരു ചെയ്ഞ്ച് ആരാ ആഗ്രഹിക്കാത്തത്’, എന്നാണ് സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിരവധി പേരാണ് സൂരജിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മികച്ച ഒരു ആശയമാണ് എന്നാണ് സ്ത്രീകള്‍ കമന്റ് ചെയ്യുന്നത്. അതേസമയം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സൂരജ് സണ്‍ ശ്രദ്ധ നേടുന്നത്.

സിനിമ അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് താരം, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയില്‍ നായകനായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് നിലവില്‍ സൂരജ്.

 

 

Abin Sunny

Recent Posts

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

24 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

17 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

18 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

18 hours ago