തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോന നായര്‍. സിനിമയില്‍ പെങ്ങള് കഥാപാത്രമായും നാത്തൂന് റോളിലും തിളങ്ങിയ താരം സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
കഥാനായകന്, വടക്കുംനാഥന്, നാല് പെണ്ണുങ്ങള്, എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് താരം സൂപ്പര്‍ ഹിറ്റായി മാറി.
തമിഴില്‍ ഉയരെ എന്ന പരമ്പരയിലൂടെ തിളങ്ങി തമിഴകത്തിന്റേയും ഹൃദയം കീഴടക്കി.വിവാഹ ശേഷം സിനിമയിലും സീരിയലിലും തിളങ്ങാന്‍ സഹായിച്ചത് ഭര്‍ത്താവിന്റെ പിന്തുണ തന്നെയാണെന്ന്് മുന്‍പും താരം പ്രതികരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രേക്ഷക ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. സാരിയില്‍ അതിസുന്ദരിയായിട്ടാണ് താരം പ്രതൃക്ഷപ്പെടുന്നത്.
എന്നാല്‍ അശ്ലീല കമന്റുമായി ആരാധകന് രംഗത്തെത്തുകയായിരുന്നു. തുട ഒന്നു കാട്ടിത്തരുമോ എന്ന് ചോദിച്ചാണ് ആരാധകന് രംഗത്തെത്തുന്നത്. താരം ഇതിന് മറുപടി നല്‍കിയിട്ടില്ല.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…