Social Media

പാടാത്ത പൈങ്കിളിയിലെ കണ്മണി യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ ഉദ്ദേശിച്ച പോലെ ഒരാളല്ല

മലയാളത്തിലെ സൂപ്പർ ഹിറ്റ് പരമ്പരകൾ സമ്മാനിച്ച മെരിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള പുതിയ സീരിയലാണ് പാടാത്ത പൈങ്കിളി. പരമ്പര തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ സീരിയൽ എന്റെ മാനസപുത്രി ഓമന തിങ്കൾ പക്ഷി പരസ്പരം പ്രണയം തുടങ്ങിയ സീരിയലുകൾ സംവിധാനം ചെയ്ത സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ഒരു വീട്ടിലെ വേലക്കാരിയായ കണ്മണി എന്ന പെൺകുട്ടിയ്ക്ക് ആ വീട്ടിലെ ഇളയ മകനായ ദേവനെ പ്രത്യേക സന്ദർഭത്തിൽ വിവാഹം കഴിക്കേണ്ടി വരുന്നതും അതോടെ ആ വീട്ടിൽ ഉണ്ടാകുന്ന പ്രശനങ്ങളുമാണ് സീരിയലിന്റെ കഥ.സീരിയലിലെ പ്രധാനകഥാപാത്രമായ കൺമണിയെ അവതരിപ്പിക്കുന്നത് മനീഷ മഹേഷാണ്. സീരിയലിൽ വളരെ നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ അവതരിപ്പിക്കുന്ന മനീഷ യഥാർത്ഥ ജീവിതത്തിൽ വളരെ മോഡേണായ പെൺകുട്ടിയാണ്.

- Advertisement -

സ്റ്റൈലിഷ് ഫോട്ടോഷൂട്ട്കളുടെ സ്ഥിരം ആളായ മനീഷയുടെ കിടിലൻ സാരി ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.നീല നിറത്തിലുള്ള അടിപൊളി സാരിയിൽ വളരെ സുന്ദരിയായാണ് താരം കാണുന്നത്.പാടാത്ത പൈങ്കിളിയെ വീട്ടിലെ വേലക്കാരിയായ കണ്മണി വളരെ നിഷ്കളങ്കമായ രൂപത്തിലാണ് പ്രേക്ഷകർ കണ്ടത് എന്നാൽ സോഷ്യൽ മീഡിയയിൽ മനീഷയെ കാണുന്നവർക്ക് അത്ഭുതമാണ്.

 

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലൊക്കേഷനിലെ വിശേഷങ്ങളും പുതിയ ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. സീരിയലിൽ നായകവേഷം ചെയ്യുന്നത് സൂരജ് സൺ ആണ്. കൂടാതെ അർച്ചന സുശീലൻ പ്രേംപ്രകാശ്, ദിനേശ് പണിക്കർ, അംബിക മോഹൻ, ശബരി, ഫസൽ റാസി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വരും ദിവസങ്ങളിൽ പാടാത്ത പൈങ്കിളിയിൽ ദേവയും കണ്മണിയും ഒന്നിക്കുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

Anusree

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

2 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

3 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

14 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

14 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

15 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

15 hours ago