Celebrity news

ദളപതിയെ കോപ്പി അടിക്കുന്നു.സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തിയ താരത്തെ ട്രോളി സോഷ്യൽ മീഡിയ

തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയിരുന്നു.തമിഴ് നടൻ വിശാൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായികൊണ്ടിരിക്കുന്നത്.ഓരോ വോട്ടും വിലപ്പെട്ടതാണ്” എന്നാണ് തന്‍റെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഇട്ടത്. എന്നാല്‍ വിശാലിന്‍റെ വോട്ട് ചെയ്യാനുള്ള വരവ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ട്രോളും ചര്‍ച്ചയും ആകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ് ചെയ്തപോലെ സൈക്കിളിലാണ് വിശാല്‍ എത്തിയത്

- Advertisement -

ഏറെ ട്രോളും കിട്ടി. നിരവധി ട്രോളുകള്‍ വിശാലിനെ സംബന്ധിച്ച് ഉയരുന്നുണ്ട്.ഈ സീന്‍ വിജയ് നേരത്തെ വിട്ടതാണല്ലോ എന്നതാണ് പലരുടെയും കമന്‍റ്. പുരൈച്ചി ദളപതി എന്ന് ഇടക്കാലത്ത് തന്‍റെ സിനിമയില്‍ ടൈറ്റില്‍ കാര്‍ഡ് വച്ച വിശാല്‍ അത് ആകാനുള്ള ശ്രമത്തിലാണ് എന്നാണ് ചിലര്‍ എഴുതിയത്. അതേ സമയം ഇന്ധനവില അടക്കം കാര്യങ്ങള്‍ ജനത്തെ ഓര്‍മ്മിപ്പിക്കുകയാണ് വിശാല്‍ ചെയ്തത് എന്ന് അദ്ദേഹത്തിന്‍റെ ഫാന്‍സും പറയുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ മാറ്റം വരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് വിശാല്‍ ഫാന്‍സും പറയുന്നുണ്ട്.

Anusha

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

2 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

2 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

13 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

14 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

14 hours ago