തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയിരുന്നു.തമിഴ് നടൻ വിശാൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായികൊണ്ടിരിക്കുന്നത്.ഓരോ വോട്ടും വിലപ്പെട്ടതാണ്” എന്നാണ് തന്‍റെ…