Film News

അമ്മയുടെ പാട്ട് സ്റ്റേജിൽ ആലപിച്ച് മകൾ, വിധികർത്താവായി അമ്മ, അതിഥിയായി അച്ഛൻ – അമ്മയുടെ മകൾ തന്നെ എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ ഒരാളാണ് സിതാര. മലയാളികൾക്ക് പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങൾ ആലപിച്ചത് ഇവരാണ് എന്നതുകൊണ്ട് മാത്രമല്ല സമൂഹമാധ്യമങ്ങളിൽ വളരെ മികച്ച ഇടപെടലുകൾ നടത്തുന്ന ഒരു താരം കൂടിയാണ് ഇവർ എന്നതുകൊണ്ട് കൂടിയാണ്. സിത്താരയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഒരു പ്രത്യേക താൽപര്യമാണ്. സിത്താര ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ തൻ്റെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്, മലയാളികൾക്ക് ഇതെല്ലാം ഒരെണ്ണം പോലും വിടാതെ എടുക്കാറുണ്ട്.

- Advertisement -

ഇപ്പോൾ സിത്താരയുടെ മകൾ സായുമ്മ സൂപ്പർ ഫോർ വേദിയിൽ എത്തിയിരിക്കുകയാണ്. സാവൻ ഋതു എന്നാണ് ഈ കൊച്ചുമിടുക്കിയുടെ യഥാർത്ഥ പേര്. വന്ന ഉടനെ തന്നെ വിധു പ്രതാപും ജോത്സ്നയും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു ഈ കൊച്ചു മിടുക്കിയുടെ കുഴക്കി എങ്കിലും പാട്ട് തുടങ്ങിയതോടെ ഫുൾ ഓൺ എനർജിയായി താരത്തിന്. പാട്ടുപാടി ഏവരെയും ഞെട്ടിക്കുക ആയിരുന്നു ഈ കൊച്ചു താരം. മഴവിൽ മനോരമ തന്നെ അവരുടെ ഫേസ്ബുക്ക് പേജ് വഴി ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ധാരാളം ആളുകളാണ് ഇതിനു അടിയിൽ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എത്തുന്നത്.

“അമ്മയുടെ മകൾ തന്നെ” എന്നാണ് ഭൂരിഭാഗം മലയാളികൾക്കും അഭിപ്രായപ്പെടുന്നത്. ഉയരെ എന്ന ചിത്രത്തിൽ സിത്താര പാടിയ “നീ മുകിലോ” എന്ന ഗാനമായിരുന്നു സായുമ്മ വേദിയിൽ പാടിയത്. പരിപാടിയുടെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡിൽ ആയിരുന്നു സിത്താരയുടെ കുടുംബം അതിഥികളായി എത്തിയത്. ഇതിനു മുൻപ് വിധുപ്രതാപിൻറെ കുടുംബവും പരിപാടിയിൽ എത്തിയിരുന്നു.

പരിപാടിയിൽ സിത്താരയുടെ ഭർത്താവ് സജീഷും പങ്കെടുത്തിരുന്നു. ആദ്യമായിട്ടാണ് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ സിത്താരയുടെ ഭർത്താവ് സജീഷ് പങ്കെടുക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുൻ ചെയർമാനായിരുന്നു സജീഷ്. ഇപ്പോൾ ഇടം എന്ന സംരംഭത്തിൻ്റെ നടത്തിപ്പുകാരനും നിർമാതാവും ഒക്കെയാണ് സജീഷ്. എന്തായാലും ഇവരുടെ കുടുംബവിശേഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ എപ്പിസോഡ് ഇതിനോടകം നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും കണ്ടു കഴിഞ്ഞത്.

Athul

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

3 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

3 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

4 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

4 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

5 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

5 hours ago