Sports

‘ടീം സെലക്ഷനില്‍ സിഇഒയും ഇടപെടുന്നു’; ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

കൊല്‍ക്കത്തന്‍ നായകന്‍ ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ടീം സെലക്ഷനില്‍ സിഇഒയും ഇടപെടുന്നുവെന്ന ശ്രേയസ് അയ്യരുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര ശേഷമായിരുന്നു അയ്യര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

- Advertisement -

പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐ.പി.എല്‍ കളിച്ച് തുടങ്ങിയ സമയത്ത് താനും അതുപോലൊരു സ്ഥാനത്തായിരുന്നു. എല്ലായ്‌പ്പോഴും അവസരം ലഭിക്കില്ല. പരിശീലകരോട് തങ്ങള്‍ ചര്‍ച്ച ചെയ്യും. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നതെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

മികച്ച ഫോമില്‍ നില്‍ക്കെ പാറ്റ്കമ്മിന്‍സിനെ ഒരു മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്തിനാണ് കമ്മിന്‍സിന് അവസരം നിഷേധിച്ചതെന്ന് അന്ന് കൊല്‍ക്കത്തന്‍ ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെയാണ് ടീം സെലക്ഷനില്‍ സിഇഒ വെങ്കി അയ്യരും ഇടപെടുന്നുവെന്ന് നായകന്‍ തന്നെ തുറന്നുപറഞ്ഞത്.

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

6 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

7 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

13 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

18 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago