Film News

മാസങ്ങൾക്ക് മുൻപ് വാക്സിൻ സ്വീകരിച്ചു, എന്നിട്ടും ഈ ബിഗ് ബോസ് താരത്തിന് സംഭവിച്ചത് കണ്ടോ?

പ്രശസ്ത താരങ്ങളിലൊരാളാണ് ഷെറിൻ ശ്രീനഗർ. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം പ്രശസ്തി നേടുന്നത്. അതിനു മുൻപ് സിനിമകളിൽ ചെറിയ വേഷങ്ങളും മോഡലിംഗും മാത്രമായിരുന്നു താരം ചെയ്തിരുന്നത്. ബിഗ്ബോസ് എന്ന പരിപാടിയിൽ വന്നതിനു ശേഷമായിരുന്നു താരത്തിന് ജനപ്രീതി വർധിച്ചത്. പിന്നീട് ധാരാളം ആരാധകർ ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. താരത്തിന് വേണ്ടി സ്വന്തമായി ആർമി ഒക്കെ ഇവർ സൃഷ്ടിച്ചു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വളരെ വേദനാജനകമായ ഒരു വാർത്തയാണ് താരം പങ്കുവെച്ചത്. താരം കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഇതിന് ഇപ്പോൾ എന്താണ് അത്ഭുതം എന്ന് ചോദിക്കുവാൻ വരട്ടെ. മാസങ്ങൾക്ക് മുൻപാണ് താരം കൊവിഡ് വാക്സിൻ സ്വീകരിച്ചത്. എന്നിട്ടും താരത്തിന് കോവിടു വന്നത് എങ്ങനെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം ആരോഗ്യവിദഗ്ധർ മുൻപുതന്നെ നൽകിയിട്ടുണ്ട്.

വാക്സിൻ സ്വീകരിച്ചു എന്ന കാരണം കൊണ്ട് നിങ്ങൾക്ക് രോഗം വരില്ല എന്ന് പറയാൻ സാധിക്കില്ല. രോഗം വരാനുള്ള സാധ്യത വളരെ കുറയും എന്ന് പറയാൻ സാധിക്കുകയുള്ളൂ. കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിക്കുമ്പോൾ ഹേർഡ് ഇമ്മ്യൂണിറ്റി നമ്മൾ സ്വന്തമാക്കും. അങ്ങനെ രോഗം പടരുന്നത് നിയന്ത്രിക്കുവാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ നമുക്ക് കൊറോണയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. എല്ലാ വാക്സിനും 90 ശതമാനം വരെ മാത്രമാണ് പരമാവധി ഇഫക്ടീവ് ആണെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വാക്സിൻ സ്വീകരിച്ചതിൽ അപാകതയൊന്നുമില്ല എന്നാണ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.

നടി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങൾ വഴി കഴിഞ്ഞദിവസം ആരാധകരെ അറിയിച്ചത്. ധാരാളം ആളുകൾ ആണ് താരത്തിന് പിന്തുണയുമായി ഇപ്പോൾ എത്തുന്നത്. എത്രയും വേഗം തന്നെ രോഗം ഭേദമായി താരം തിരിച്ചു വരട്ടെ എന്നാണ് ഇവർ പ്രാർത്ഥിക്കുന്നത്. തനിക്ക് എവിടെ നിന്നുമാണ് രോഗം ലഭിച്ചത് എന്ന് അറിയില്ല എന്നും കഴിഞ്ഞ മൂന്നുദിവസമായി താനുമായി സമ്പർക്കത്തിൽ വന്നവർ എത്രയും പെട്ടെന്ന് തന്നെ ടെസ്റ്റ് ചെയ്യണം എന്നും താരം അറിയിച്ചു.

Athul

Recent Posts

വൈറൽ ആവാൻ നാടു റോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

23 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

37 mins ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

54 mins ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

1 hour ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago