ഷോൺ റോമിയെ ഇപ്പോൾ ആർക്കും അങ്ങനെ പരിചയ പെടുത്തേണ്ട കാര്യമില്ല കാരണം സിനിമ കുറവാണെകിലും ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തി താരം പ്രശസ്ഥയായി മാറിക്കഴിഞ്ഞു… കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളകൾക്ക് പരിചിതയായ നടിയാണ് ഷോൺ റോമി.
മോഡലിംഗ് രംഗത്ത് വളരെ സജീവമാണ് താരം ഇതിനോടകം സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു, മിക്കതും ഹോട്ടായ ചിത്രങ്ങൾ ആയിരുന്നു… ഇപ്പോൾ അത്തരത്തിൽ വീണ്ടും പുതിയ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി..
നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും താരം വീണ്ടും അതാരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഇരിന്നു, ഇപ്പോൾ വീണ്ടും തന്റെ വീടിന്റെ ടെറസിൽ ബിക്കിനി ഇട്ട ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്..
ദുൽഖറിന്റെ നായികയുടെ ഹോട്ട് ചിത്രങ്ങൾ എന്നാ തലക്കെട്ടോടെയാണ് ഷോണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്, താരത്തിന്റെ പൂച്ചയുടെ പേര് കിവി എന്നാണ് തണ്ണിമത്തനും കിവിയും എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്..
നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത് അതിൽ ഷോണിന്റെ അടുത്ത സുഹൃത്തുക്കൾ ആയ പേർളി മാണിയും നടി ദീപ്തി സതിയും സൂപ്പർ സെക്സി എന്നൊക്കെയാണ് കമന്റുകൾ ചെയ്തിരിക്കുന്നത്..