Social Media

കുടുംബവിളക്കിലെ വേദികയെ കണ്ടോ; എന്നാ ലുക്കാണെന്ന് ആരാധകര്‍

പ്രേക്ഷകരുടെ സ്വന്തം വേദികയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലി ഇഷ്ടമാണ്. പരമ്പര കുടുംബവിളക്കിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരു പക്ഷേ ശരണ്യ ആനന്ദ് എന്ന പേരിനെക്കാളും പ്രേക്ഷകര്‍ക്ക് വേദിക എന്ന പേരിലായിരിക്കും നടിയെ പരിചയം. സീരിയലില്‍ വില്ലത്തിവേഷത്തിലാണ് നടി എത്തുന്നത്. സീരിയലിന്റെ പാതിവഴിയില്‍ നിന്നും കയറി വന്ന നടി അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

- Advertisement -

ഇപ്പോള്‍ ശരണ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. പിങ്ക് ഫ്രോക്കിലാണ് ശരണ്യ ചിത്രത്തില്‍ എത്തിയത്. സില്‍വര്‍ കളര്‍ ആഭരണമാണ് അണിഞ്ഞത്. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഫോട്ടോയില്‍ നടിയെ കാണാന്‍ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സീരിയലില്‍ സജീവമായിരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ വിവാഹം. ഇതിന് പിന്നാലെ തന്റെ വിവാഹ ദിവസത്തെക്കുറിച്ച് പറഞ്ഞും നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ വിവാഹത്തെക്കറിച്ചും അന്ന് താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചുമെല്ലാം നടി വെളപ്പെടുത്തിയത്.


വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവും, ഇവര്‍ ഒന്നിച്ചുള്ള ചിത്രവും ഷേയര്‍ ചെയാറുണ്ട്. പ്രണയ ദിനം പ്രമാണിച്ചും ഇവര്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരുന്നു. തന്റെ പ്രിയതോയന്‍ തനിക്ക് റോസാപ്പൂ സമ്മാനിക്കുന്ന ചിത്രമാണ് നടി അന്ന് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം സ്നേഹം നിറഞ്ഞ അടിക്കുറിപ്പും താരം നല്‍കിയിരുന്നു.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

10 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

10 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

10 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

10 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

11 hours ago