Film News

ഷാരൂഖ് – അറ്റ്ലി ചിത്രം ജവാൻ ടീസർ പുറത്ത്. അപ്രതീക്ഷിതം, വിസ്മയകരം എന്ന് പ്രേക്ഷക പ്രതികരണം. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ!

ബോളിവുഡിലെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് അറിയപ്പെടുന്നത്. ഷാരൂഖിനെ നായകനാക്കി അട്ട്ലീ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെൻറ് ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്. റെഡ് ചില്ലീസ് എൻറർടൈമെൻറ് ബാനറിൽ ഗൗരി ഖാൻ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

- Advertisement -
Web

അടുത്തവർഷം ജൂൺ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ താരം ഡബിൾ റോളിൽ ആണ് ഉണ്ടാവുക എന്ന് റിപ്പോർട്ടുകൾ ഉണ്ട്. നായികയായി എത്തുന്നത് നയൻതാരയാണ്. ഗംഭീര ടീസർ എന്നാണ് ഇപ്പോൾ ഇതിന് വരുന്ന പ്രതികരണം. ഞങ്ങളുടെ കിംഗ് ഖാൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്ന് ആരാധകർ ഒന്നാകെ പറയുന്നു. ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ആയിട്ടാണ് നയൻതാര എത്തുന്നത്.

Screenshot Jawan teaser

നടി പ്രിയാമണിയും ഒരു പ്രധാന വേഷം ഇതിൽ ചെയ്യുന്നുണ്ട്. യോഗി ബാബു, സുനിൽ ഗ്രോവർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മിക്ക അണിയറപ്രവർത്തകരും തെന്നിന്ത്യൻ ഇൻഡസ്ട്രിയിൽ നിന്നുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്. ജികെ വിഷ്ണു ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ. മെർസൽ, ബിഗിൽ എന്ന ചിത്രങ്ങൾക്കും ഇദ്ദേഹം തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.

ഷാരൂഖ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മാസ് മസാല ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. എന്തായാലും ടീസർ ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ഷാരൂഖ് ആരാധകർ കടുത്ത ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

Abin Sunny

Recent Posts

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

6 mins ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

17 mins ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

1 hour ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

1 hour ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

2 hours ago

അച്ഛൻ്റെ ഓട്ടോറിക്ഷ ഓടിക്കാൻ വന്നയാളുമായി പെൺകുട്ടിയുടെ പ്രണയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, പല സ്ത്രീകളുമായി ബന്ധം, പെൺകുട്ടി ഇയാളുടെ ഒപ്പം കഴിഞ്ഞ എട്ടുമാസം അനുഭവിച്ചത് കൊടിയ പീഡനം

കേരളം മുഴുവൻ ഞെട്ടിയ വാർത്തയായിരുന്നു തിരുവനന്തപുരത്തെ പേരൂർക്കടയിലെ ഹാർവിപുരം സ്വദേശിനിയായ മായാ മുരളിയുടെ കൊലപാതകം. 37 വയസ്സ് മാത്രമായിരുന്നു ഇവരുടെ…

2 hours ago