Social Media

പേര്‍ളി മാണിയുടെ പെണ്‍കുഞ്ഞിന് നടി ഷഫ്‌ന നല്‍കിയ പേര് കണ്ടോ ?

പ്രേക്ഷകരുടെ താരദമ്പതികള്‍ ശ്രീനിഷിനും പേര്‍ളി മാണിക്ക് പെണ്‍കുഞ്ഞ് പിറന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ഇതിനോടകം തന്നെ കുഞ്ഞിന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിലായി ശ്രീനിഷ് കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുളള പ്ലേ ടൈം എന്ന അടിക്കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പോസ്റ്റ് ചെയ്തത്.

- Advertisement -

വീഡിയോ വൈറലാതോടെ കമന്റുമായി ആരാധകരും എത്തി. ഇപ്പോള്‍ നടി ഷഫ്‌നയും വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുകയാണ്. തെലുങ്കിലെ മിനി സ്‌ക്രീന്‍ പരമ്പരയില്‍ ഷഫ്നയുടെ നായകന്‍ ആയെത്തുന്നത് ശ്രീനിഷ് ആണ്. താരത്തിന്റെ കമന്റ് വൈറലായതോടെ ഇത് വാര്‍ത്തകളിലും ഇടംപിടിച്ചു.

അതേസമയം ശ്രീനിഷ് തന്നെയാണ് ആദ്യം കുഞ്ഞ് ജനിച്ച വിവരം പുറത്തുവിട്ടത്.
താരം രസകരമായ കുറിപ്പിലൂടെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ”വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു. ദൈവം അയച്ച സമ്മാനം. ഒരു പെണ്‍ കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ബിഗ് ബേബിയും സ്മോള്‍ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു”-എന്നാണ് ശ്രീനിഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

2019ല്‍ ആണ് ഇരുവരും വിവാഹിതരായത്. ബിഗ് ബോസില്‍ നിന്നും പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടെത്. ശേഷം ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരവും പേളി പങ്കുവെച്ചത്. തന്റേ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. പിന്നീട് ഗര്‍ഭകാല വിശേഷം പങ്കുവെച്ചും മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്മായി പേളി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.

Anusha

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

7 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

27 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

48 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago