Social Media

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് പോസിറ്റീവ് ; കൂടെ പ്രവര്‍ത്തിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച താരം വീട്ടില്‍ ക്വാറന്റൈനില്‍ തന്നെ കഴിയുകയാണിപ്പോള്‍. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. അതേസമയം താനിക്ക് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും നടന്‍ അറിയിച്ചു.

- Advertisement -

അതേസമയം ആമിര്‍ ഖാനുമായി കുറച്ച് ദിവസത്തിനുള്ളില്‍ അടുത്ത ബന്ധം പുലര്‍ത്തിയവരും ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലാണ്. ഇവര്‍ സ്വയം ടെസ്റ്റെടുക്കണമെന്നും താരത്തിന്റെ സ്‌പോക്ക് പേഴ്‌സണ്‍ അറിയിച്ചു.
ആമിര്‍ ഖാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും എല്ലാ പ്രോട്ടോക്കാളുകളും പാലിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

അദ്ദേഹത്തിന്റെ സ്റ്റാഫുകളോടൊക്കെ റെസ്റ്റ് എടുത്തോളാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. രോഗബാധ പൂര്‍ണ്ണമായും ഭേദപ്പെട്ട ശേഷം ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണം പുനഃരാരംഭിക്കും.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് ബാധ്യതര്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. ദിനം പ്രതി വര്‍ധിക്കുന്ന കൊവിഡ് കേസുകള്‍ പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത സാഹര്യത്തിലാണ് ഇപ്പോള്‍ ലോകം ഉള്ളത്. ഒരു തവണ രോഗം വന്ന് പോയവരില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നുണ്ട്. വാക്‌സിന്‍ കണ്ടെത്തിയെങ്കിലും ഇത് പൂര്‍ണ്ണമായി എല്ലാവരിലേക്കും എത്തി എന്ന് പറയാന്‍ പറ്റില്ല. ഇപ്പോഴും വാക്‌സിന്‍ കൊടുത്ത് കൊണ്ടിരിക്കുകയാണ്.

ഇതിനിടെ ജനങ്ങളുടെ ജാഗ്ര്ത കുറവും രോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. പലപ്പോഴും മാസ്‌ക് പോലും കൃത്യമായി ധരിക്കാതെയാണ് ജനങ്ങള്‍ പുറത്തേക്ക് പോവുന്നത്.

 

Anusha

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

1 hour ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago