Social Media

അങ്ങനെ കലിപ്പനും കാന്താരിയും പ്രണയിച്ച് തുടങ്ങി; ത്രില്ലടിപ്പിക്കുന്ന സാന്ത്വനം പ്രെമോ വീഡിയോ കാണാം

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മികച്ച പ്രേക്ഷക സ്വീകാര്യത തേടി മുന്നേറുകയാണ്. ഒരു കുട്ടുകുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നതെങ്കിലും വേറിട്ട രീതിയിലാണ് ചിത്രീകരണം എല്ലാം. സ്‌ക്രീനില്‍ എത്തിയിട്ട് കുറച്ച്ക്കാലം ആയിട്ടുള്ളുവെങ്കിലും വളരെ പെട്ടന്ന് തന്നെ സീരിയല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്ന് സ്വാന്തനത്തിന് യൂത്തുകള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്.

- Advertisement -

പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് സീരിയല്‍ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ ഒരു കാരണം. പാണ്ഡ്യന്‍ സ്റ്റോര്‍ എന്ന തമിഴ് പരമ്പരയുടെ മലയളം പതിപ്പാണ് സാന്ത്വനം. വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സ്വാന്തനം എത്തുന്നത്. വാനമ്പാടിയിലെ ചിപ്പി സ്വാന്തനത്തില്‍ വലിയ റോള്‍ തന്നെയാണ് ചെയുന്നത്. തീര്‍ത്തും ഗ്രാമീണ ഭംഗി കൂട്ടിയിണക്കി കൂടിയാണ് സീരിയല്‍ ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ സാന്ത്വനം കുടുംബത്തിലെ ശിവന്റെയും അജ്ഞലിയുടെയും പ്രണയ നിമിഷങ്ങളിലൂടെയാണ് സീരിയല്‍ പോവുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ് പരമ്പരയില്‍ അരങ്ങേറുന്നത്. ശത്രുക്കളായിരുന്ന ശിവനും അജ്ഞലിയും മിത്രങ്ങളായി പരസ്പരം സ്‌നേഹിച്ച് തുടങ്ങുകയാണ്. കല്യാണത്തിന് പോവുന്നതും അപകടം പറ്റുന്നതെല്ലാം ഒരു നിമിത്തമാണെങ്കിലും ഇതിലൂടെയെല്ലാം ഇവരുടെ സ്‌നേഹത്തിന്റെ അളവ് വര്‍ധിക്കുകയാണ്.

വയ്യാതെ കിടക്കുന്ന അജ്ഞലിയെ ഇപ്പോള്‍ നോക്കുന്നത് ശിവനാണ്. മരുന്ന് കൊടുക്കുന്നതും, കിടക്ക വിരിച്ച് കൊടുന്നതെല്ലാം ശിവനാണ്. ഇതിലൂടെയെല്ലാം ഇവര്‍ പരസ്പരം അടുത്ത് കൊണ്ടിരിക്കുകയാണ്. സീരിയലിന്റെ പ്രെമോ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകരും ആകാംഷയിലാണ്.

 

Anusha

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

1 hour ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

8 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

19 hours ago