Social Media

തള്ളിന്റെ റാണിയെ കൈയ്യോടെ പൊക്കി വീട്ടുക്കാര്‍; പിടിച്ച് നില്‍ക്കാന്‍ വീണ്ടും തന്ത്രം പയറ്റി താരം

ഓരോ എപ്പിസോഡും സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും അടിച്ചാണ് സ്വാന്തനത്തെ വരവേറ്റുന്നത്. ആദ്യം മുതല്‍ ഇതുവരെ പ്രേക്ഷക സപ്പോര്‍ട്ട് നിലനിര്‍ത്താന്‍ സ്വാന്തനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത കഥയിലൂടെ തന്നെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്. ഇതിലെ എല്ലാ താരങ്ങളും സീരിയലിന്റെ വിജയത്തിന് കാരണമാണ്, അണിയറപ്രവര്‍ത്തകരുടെ അദ്ധ്വാനവും ഇതില്‍ എടുത്ത് പറയേണ്ടത് തന്നെ. ത്രില്ലടിപ്പിച്ച് കൊണ്ട് സ്വാന്തനം സഞ്ചരിക്കുമ്പോള്‍ അടുത്ത എപ്പിസോഡ് കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും.

- Advertisement -

അഞ്ജുവിനെ വണ്ടി പഠിപ്പിക്കാന്‍ ശിവന്‍ കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്, അങ്ങനെ 1 മണിക്കുള്ള മുങ്ങലിന് പ്രയോചനം ഉണ്ടായി എന്ന് തന്നെ പറയാം, പുള്ളിക്കാരി ഒറ്റയ്ക്ക് വണ്ടി ഓടിക്കാന്‍ ഇപ്പോള്‍ ഏകദേശം പഠിച്ചു. ഒന്ന് ലെവല്‍ ആയപ്പോള്‍ തന്നെ സ്വാന്തനം കുടുംബത്തിന്റെ മുന്നിലാണ് അഞ്ജുവും ശിവനും എത്തിയത്, ഇവിടെ നിന്നും ശരിക്കും ചമ്മിയെന്ന് തന്നെ പറയാം.

എന്നാല്‍ ഈ കാഴ്ച നേരിട്ട് കണ്ടതിന്റെ സന്തോഷം ശ്രീദേവിയുടെയും കണ്ണന്റെയും മുഖത്ത് കാണാം. ഈ രംഗം കഴിഞ്ഞ് ഇവരെ കടയിലേക്ക് അയച്ചപ്പോള്‍ കണ്ണന്‍ നിഴല്‍ പോലെ കൂടെ തന്നെ നിന്നു. എന്നാല്‍ കണ്ണനെ അവിടെ നിന്നും മാറ്റാന്‍ അഞ്ജുവും ശിവനും കുറെ ശ്രമിച്ചു. ഇവിടെ നിന്നെല്ലാം ശിവന് അഞ്ജുവിനോടുള്ള സ്‌നേഹം പ്രേക്ഷകര്‍ക്ക് വ്യക്തമായി മനസിലായി.

അതേസമയം മികച്ച പ്രതികരണം ആണ് സീരിയലിന് ദിനം പ്രതി ലഭിക്കുന്നത്. സാന്ത്വനം എന്ന കുട്ടുകുടുംബവും അവിടെയുള്ള ഒത്തൊരുമയുമെല്ലാമാണ് സീരിയല്‍ പറയുന്നത്. കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പരയില്‍ പുതുമുഖങ്ങളും ഉണ്ട്. പരമ്പരയിലെ താരങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയം ആണ് കാഴ്ചവെക്കുന്നത്.

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

3 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

4 hours ago