Social Media

അമ്മയും മകളും സുഖമായിരിക്കുന്നുവോ; അങ്ങനെ ആ ചിത്രം പുറത്തുവിട്ട് താരം

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ഭാമ. ലോഹിതദാസ് ഈ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യാന്‍ ഭാമയെ തിരഞ്ഞെടുത്തപ്പോള്‍ അതൊരു നഷ്ടം ആയിരുന്നില്ല. ചിത്രത്തിന് യോജിച്ച തരത്തില്‍ തന്നെ അഭിനയിച്ച് തകര്‍ക്കാന്‍ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹം ശേഷം താരം സിനിമയില്‍ ഒന്നും അഭിനയിച്ചിരുന്നില്ല. എന്നാല്‍ സിനിമ പൂര്‍ണ്ണമായും വിടാതെ നല്ല അവസരം വന്നാല്‍ മടങ്ങി വരണം എന്നാണ് ആഗ്രഹമെന്ന് ഭാമ അറിയച്ചത്.

- Advertisement -

അവതാരകയായി തിളങ്ങിയിരുന്നു താരം പെട്ടന്നായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2020 ജനുവരി 30നായിരുന്നു നടിയുടെ വിവാഹം. അരുണിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്.

അടുത്തിടെയായിരുന്നു ഭാമയ്ക്കും അരുണിനും ഇടയിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞുമാലാഖ എത്തിയെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നുമായിരുന്നു അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ കുഞ്ഞെവിടയെന്നായിരുന്നു ആരാധകര്‍ ഭാമയോട് ചോദിച്ചത്. ഇതുവരെ കുഞ്ഞിന്റെ ഒരു ചിത്രം പോലും പുറത്തേക്ക് വിട്ടിട്ടില്ല താരം. മാത്രമല്ല ഇത് സംബന്ധിച്ച പ്രതികരണവും നടത്തിയിട്ടില്ല.

ഇപ്പോള്‍ കുര്‍ത്തിയണിഞ്ഞുള്ള ചിത്രങ്ങളാണ് ഭാമ പോസ്റ്റ് ചെയ്തത്. അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ചിത്രത്തിന് താഴെ ധാരാളം അഭിപ്രായവും വന്നിട്ടുണ്ട്. അധികപേരും കുഞ്ഞിനെ കുറിച്ചാണ് ചോദിച്ചത്.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

11 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

12 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

18 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

23 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago